Author name: Ashar P

I am a dedicated football enthusiast with an in-depth knowledge of Indian football, particularly focusing on the Indian Super League (ISL). With a keen eye for detail and a passion for the sport, I have extensively covered various aspects of football in India, providing insights into the evolving landscape of the game.

Kwame Peprah Stays Positive Amid Substitute Role at Kerala Blasters

പിച്ചിലെ പെപ്രയുടെ സാന്നിധ്യം, കേരള ബ്ലാസ്റ്റേഴ്സിലെ പകരക്കാരന്റെ റോളിനെ കുറിച്ച് സംസാരിച്ച് ഘാന താരം

ഈ സീസണിൽ ഇതിനോടകം തന്നെ കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിൽ മൈതാനത്ത് മികച്ച ഇമ്പാക്ട് കൊണ്ടുവന്ന താരമാണ് ക്വാമി പെപ്ര. 5 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ ആണ് ക്വാമി പെപ്ര ഇതിനോടകം സ്കോർ ചെയ്തത്. ക്വാമി പെപ്ര മൈതാനത്ത് ഇറങ്ങിയാൽ, അദ്ദേഹത്തിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ തവണയും എതിർ പോസ്റ്റിൽ പന്ത് എത്തിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. അതേസമയം,  കൂടുതൽ മത്സരങ്ങളിൽ സബ്സ്റ്റിറ്റ്യൂട്ട് ആയി ആണ് ക്വാമി പെപ്രയെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെ ഉപയോഗിക്കുന്നത്. […]

പിച്ചിലെ പെപ്രയുടെ സാന്നിധ്യം, കേരള ബ്ലാസ്റ്റേഴ്സിലെ പകരക്കാരന്റെ റോളിനെ കുറിച്ച് സംസാരിച്ച് ഘാന താരം Read More »

Kerala Blasters coach Mikael Stahre share expectations for the match against Mumbai City

“ഇത് ഞങ്ങൾക്ക് ബുദ്ധിമുട്ടുള്ള ഗെയിമാണ്” മുന്നറിയിപ്പ് നൽകി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്‌സ് നാളെ (ഞായറാഴ്ച) സീസണിലെ അവരുടെ ഏഴാമത്തെ മത്സരത്തിന് തയ്യാറെടുക്കുകയാണ്. മുംബൈ സിറ്റി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. മത്സരം മുംബൈ ഫുട്ബോൾ അരീനയിൽ നടക്കും. ഈ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെ, തന്റെ ടീമിന്റെ മുന്നൊരുക്കങ്ങളെ കുറിച്ചും മത്സരത്തിലുള്ള പ്രതീക്ഷയെ സംബന്ധിച്ചും എതിരാളികളെ കുറിച്ചും സംസാരിച്ചു.  നിലവിൽ അഞ്ച് മത്സരങ്ങൾ കളിച്ച മുംബൈയ്ക്ക് ഒരു വിജയം മാത്രമാണ് നേടാൻ സാധിച്ചിട്ടുള്ളത്. ശേഷിച്ച മത്സരങ്ങളിൽ മൂന്ന് സമനിലകളും ഒരു

“ഇത് ഞങ്ങൾക്ക് ബുദ്ധിമുട്ടുള്ള ഗെയിമാണ്” മുന്നറിയിപ്പ് നൽകി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ Read More »

Indian defender Anas Edathodika say farewell to professional football

എൻ്റെ ബൂട്ടുകൾ അഴിക്കാനുള്ള സമയമായി!! പ്രൊഫഷണൽ ഫുട്ബോളിനോട് വിടപറഞ്ഞ് അനസ് എടത്തൊടിക്ക

മുൻ ഇന്ത്യൻ ഇന്റർനാഷണൽ അനസ് എടത്തൊടിക്ക പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 37-കാരനായ അനസ്, 2019 എ ഫ് സി ഏഷ്യൻ കപ്പ് ഇന്ത്യൻ ടീമിലെ അംഗമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ്, ജംഷഡ്പൂർ, മോഹൻ ബഗാൻ, ഗോകുലം കേരള തുടങ്ങി ഇന്ത്യയിലെ വ്യത്യസ്ത ക്ലബ്ബുകൾക്ക് വേണ്ടി അനസ് കളിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ സൂപ്പർ ലീഗ് കേരള ടീം മലപ്പുറം എഫ്സിക്ക്‌ വേണ്ടിയാണ് അനസ് കളിച്ചത്. കഴിഞ്ഞ ദിവസം സൂപ്പർ ലീഗ് കേരളയിലെ  മലപ്പുറത്തിന്റെ അവസാന മത്സര ശേഷമാണ്

എൻ്റെ ബൂട്ടുകൾ അഴിക്കാനുള്ള സമയമായി!! പ്രൊഫഷണൽ ഫുട്ബോളിനോട് വിടപറഞ്ഞ് അനസ് എടത്തൊടിക്ക Read More »

Prabir Das Resumes Training Kerala Blasters Defender Eyes Strong Comeback

പ്രബീർ ദാസ് എവിടെ? അദ്ദേഹത്തിന് എന്തുപറ്റി!! മറുപടിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് താരം രംഗത്ത്

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിൽ നിന്ന് ഏറെ പ്രതീക്ഷയോടെ സൈൻ ചെയ്ത താരമാണ് പ്രബീർ ദാസ്. 30-കാരനായ റൈറ്റ് ബാക്ക് കേരള ബ്ലാസ്റ്റേഴ്സിന് ഒരു മുതൽക്കൂട്ടാകും എന്ന് ആരാധകരും പ്രതീക്ഷിച്ചു. എന്നാൽ, 2023-24 സീസണിൽ 8 ലീഗ് മത്സരങ്ങൾ ഉൾപ്പെടെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആകെ 13 മത്സരങ്ങൾ മാത്രമാണ് പ്രബീർ ദാസിന് കളിക്കാൻ സാധിച്ചത്. ശേഷിച്ച മത്സരങ്ങൾ പരിക്കിനെ തുടർന്ന് അദ്ദേഹത്തിന് നഷ്ടമാവുകയായിരുന്നു. തുടർന്ന്,  ഇവാൻ വുകമനോവിക് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകസ്ഥാനം ഒഴിയുകയും, മൈക്കിൽ

പ്രബീർ ദാസ് എവിടെ? അദ്ദേഹത്തിന് എന്തുപറ്റി!! മറുപടിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് താരം രംഗത്ത് Read More »

Blasters’ Goalkeeper Gamble Against Mumbai

ഗോൾകീപ്പറുടെ കാര്യത്തിൽ തീരുമാനംമായോ! കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറയുന്നു

ഈ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിൽ പ്രതികൂലമായി വന്നിരിക്കുന്ന ഒരു മേഖലയാണ് ഗോൾകീപ്പിംഗ്. ടീമിലെ ഗോൾകീപ്പർമാരുടെ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്സിന് വലിയ തലവേദന ആണ് സൃഷ്ടിച്ചിരിക്കുന്നത്. മത്സരഫലം കേരള ബ്ലാസ്റ്റേഴ്സിന് പ്രതികൂലം ആകാനും ഗോൾകീപ്പർമാരുടെ പിഴവ് വഴി വച്ചിരിക്കുന്നത് കഴിഞ്ഞ മത്സരങ്ങളിൽ കാണാൻ സാധിച്ചു. സീസണിലെ ആദ്യ മത്സരങ്ങളിൽ മലയാളി ഗോൾകീപ്പർ സച്ചിൻ സുരേഷിനെ ആണ് മൈക്കിൽ സ്റ്റാഹ്രെ ഫസ്റ്റ് ഇലവനിൽ ഇറക്കിയത്. എന്നാൽ, തന്റെ നിലവാരത്തിന് ഒത്ത പ്രകടനം അല്ല സച്ചിൻ മൈതാനത്ത്

ഗോൾകീപ്പറുടെ കാര്യത്തിൽ തീരുമാനംമായോ! കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറയുന്നു Read More »

Kerala Blasters ISL fixtures in November

നവംബർ ഹോംകമിംഗ്, ഐഎസ്എൽ കിരീട നേട്ടത്തിന് കേരള ബ്ലാസ്റ്റേഴ്സിന് നിർണ്ണായകം

ഇന്ത്യൻ സൂപ്പർ ലീഗ് 2024-ലെ നവംബർ മാസത്തിലേക്ക് കടക്കുമ്പോൾ, കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് നാല് മത്സരങ്ങൾ ആണ്. ഇവയിൽ ഒരു എവേ മത്സരവും, മൂന്ന് ഹോം മത്സരങ്ങളും ഉൾപ്പെടുന്നു. നിലവിൽ ആറ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ, രണ്ട് വീതം വിജയവും സമനിലകളും പരാജയവും ഉൾപ്പെടെ 8 പോയിന്റുകളുമായി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. നവംബർ മാസത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ   ആദ്യം കാത്തിരിക്കുന്നത് മുംബൈ വെല്ലുവിളി ആണ്. നവംബർ 3-ന് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ

നവംബർ ഹോംകമിംഗ്, ഐഎസ്എൽ കിരീട നേട്ടത്തിന് കേരള ബ്ലാസ്റ്റേഴ്സിന് നിർണ്ണായകം Read More »

Kerala Blasters forward Noah Sadaoui works towards full fitness

പൂർണ്ണ ഫിറ്റ്നസിനായി പ്രവർത്തിക്കുമ്പോൾ, നോഹ സദോയ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മുബൈക്കെതിരെ ഇറങ്ങുമോ

അടുത്തിടെ ബെംഗളൂരു എഫ്‌സിക്കെതിരായ പോരാട്ടത്തിൽ തങ്ങളുടെ സ്റ്റാർ ഫോർവേഡായ നോഹയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്‌സിന് നന്നായി അനുഭവപ്പെട്ടു. ഗോളവസരങ്ങൾ മുതലാക്കാൻ ടീം പാടുപെട്ടു, പ്രത്യേകിച്ച് ഒരു ഗോളിന് വഴിമാറിയേക്കാവുന്ന നിർണായക നിമിഷങ്ങളിൽ. അചഞ്ചലമായ പിന്തുണക്ക് പേരുകേട്ട കൊച്ചിയിലെ ആരാധകർ കനത്ത തോൽവിക്ക് ശേഷം നിരാശരായി. നോഹയുടെ അഭാവം പ്രകടമായിരുന്നു, കൂടാതെ ടീമിലേക്കുള്ള അദ്ദേഹത്തിൻ്റെ തിരിച്ചുവരവ് ഒരു പ്രധാന ആശങ്കയായി മാറിയിരിക്കുന്നു, പ്രത്യേകിച്ച് വെല്ലുവിളി നിറഞ്ഞ മത്സരങ്ങൾ വരാനിരിക്കുന്നതോടെ. നോഹയുടെ പരിക്ക് നിസ്സാരമാണെന്ന് ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്‌റെ

പൂർണ്ണ ഫിറ്റ്നസിനായി പ്രവർത്തിക്കുമ്പോൾ, നോഹ സദോയ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മുബൈക്കെതിരെ ഇറങ്ങുമോ Read More »

India U20 Captain Thomas Cheriyan on a season-long loan from Kerala Blasters to Churchill Brothers

കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫൻഡർ സെൻസേഷൻ ഗോവൻ ക്ലബ്ബിലേക്ക്, സ്റ്റേറ്റ്മെന്റ് പുറത്ത്

കേരള ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ സ്ക്വാഡ് യുവ താരങ്ങളാൽ സമ്പന്നമാണ് എന്ന കാര്യത്തിൽ തർക്കമില്ല. കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യൻ ടീമിന് ധാരാളം ഫുട്ബോളർമാരെ സംഭാവന ചെയ്തിട്ടുള്ള ടീം കൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ്. യുവ ഇന്ത്യൻ താരങ്ങളെ വളർത്തിയെടുക്കുന്നതിൽ കേരള ബ്ലാസ്റ്റേഴ്സ് യൂത്ത് അക്കാദമി എല്ലായിപ്പോഴും മികവ് കാണിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിലേക്ക് അടുത്തിടെ ചേർന്ന് മൂന്ന് പേരാണ്  കോറോ സിംഗ്, എബിൻ ദാസ്, തോമസ് ചെറിയാൻ എന്നിവർ. മൂന്ന് താരങ്ങളും ഈ വർഷം നടന്ന സാഫ് അണ്ടർ 20 ചാമ്പ്യൻഷിപ്പ് ഇന്ത്യൻ

കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫൻഡർ സെൻസേഷൻ ഗോവൻ ക്ലബ്ബിലേക്ക്, സ്റ്റേറ്റ്മെന്റ് പുറത്ത് Read More »

Mikael Stahre transforming Kerala Blasters impact on three players

മൈക്കൽ സ്റ്റാഹ്രെക്ക് കീഴിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ രൂപാന്തരം, മൂന്ന് കളിക്കാരെ സ്വാധീനിക്കുന്നു

കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി മൈക്കിൽ സ്റ്റാഹ്രെ സ്ഥാനം ഏറ്റെടുത്ത ശേഷം ടീമിൽ ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട്. അവയിൽ ഏറ്റവും പ്രകടമായ ഒന്ന്, കഴിഞ്ഞ സീസണിൽ താരതമ്യേനെ മോശം പ്രകടനം നടത്തിയ ചില കളിക്കാരുടെ ഈ സീസണിലെ മികച്ച പ്രകടനം ആണ്. മുൻ സീസണെ അടിസ്ഥാനപ്പെടുത്താതെ, ഈ സീസണിലെ പരിശീലന വേളകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി മൈക്കിൽ സ്റ്റാഹ്രെ തന്റെ കളിക്കാർക്ക് അവസരം നൽകുന്നത് ഒരു പോസിറ്റീവ് വശം തന്നെയാണ്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ ഘാന

മൈക്കൽ സ്റ്റാഹ്രെക്ക് കീഴിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ രൂപാന്തരം, മൂന്ന് കളിക്കാരെ സ്വാധീനിക്കുന്നു Read More »

Kerala Blasters pass on Balotelli, Italian striker joins Genoa

കേരള ബ്ലാസ്റ്റേഴ്‌സ് വേണ്ടെന്ന് വെച്ച സൂപ്പർ സ്‌ട്രൈക്കർ, വീണ്ടും യൂറോപ്പ്യൻ ടോപ് 5 ലീഗിൽ

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും പ്രയാസപ്പെട്ടത് ഒരു വിദേശ സ്ട്രൈക്കറെ കണ്ടെത്തുന്നതിനായിരുന്നു. നിരവധി കളിക്കാരുടെ പേരുകൾ കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട് വന്നപ്പോൾ അതിൽ ശ്രദ്ധേയമായ പേരായിരുന്നു മുൻ ഇറ്റാലിയൻ ഫുട്ബോളർ മരിയോ ബലോട്ടെല്ലിയുടേത്. 34-കാരനായ ബലോറ്റെല്ലി നേരത്തെ മാഞ്ചസ്റ്റർ സിറ്റി, എസി മിലാൻ, ഇന്റർ മിലാൻ, ലിവർപൂൾ തുടങ്ങിയ പ്രമുഖ യൂറാപ്പ്യൻ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ബലോറ്റെല്ലിയെ സൈൻ ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സിന് അവസരം ഉണ്ടായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ സ്വഭാവദൂഷ്യം

കേരള ബ്ലാസ്റ്റേഴ്‌സ് വേണ്ടെന്ന് വെച്ച സൂപ്പർ സ്‌ട്രൈക്കർ, വീണ്ടും യൂറോപ്പ്യൻ ടോപ് 5 ലീഗിൽ Read More »