നവംബർ ഹോംകമിംഗ്, ഐഎസ്എൽ കിരീട നേട്ടത്തിന് കേരള ബ്ലാസ്റ്റേഴ്സിന് നിർണ്ണായകം
ഇന്ത്യൻ സൂപ്പർ ലീഗ് 2024-ലെ നവംബർ മാസത്തിലേക്ക് കടക്കുമ്പോൾ, കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് നാല് മത്സരങ്ങൾ ആണ്. ഇവയിൽ ഒരു എവേ മത്സരവും, മൂന്ന് ഹോം മത്സരങ്ങളും ഉൾപ്പെടുന്നു. നിലവിൽ ആറ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ, രണ്ട് വീതം വിജയവും സമനിലകളും പരാജയവും ഉൾപ്പെടെ 8 പോയിന്റുകളുമായി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. നവംബർ മാസത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ ആദ്യം കാത്തിരിക്കുന്നത് മുംബൈ വെല്ലുവിളി ആണ്. നവംബർ 3-ന് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ […]
നവംബർ ഹോംകമിംഗ്, ഐഎസ്എൽ കിരീട നേട്ടത്തിന് കേരള ബ്ലാസ്റ്റേഴ്സിന് നിർണ്ണായകം Read More »