കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ ഹീറോ!! ഒറ്റപ്പേര് മൂന്ന് ലിസ്റ്റിലും, മഞ്ഞപ്പടയുടെ പോരാളി
കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള ആദ്യ സീസണിൽ തന്നെ മികച്ച പ്രകടനം ആണ് മൊറോക്കൻ താരം നോഹ സദോയ് നടത്തിക്കൊണ്ടിരിക്കുന്നത്. നാല് ഐഎസ്എൽ മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ ഇതിനോടകം നോഹ സ്കോർ ചെയ്തു. ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചപ്പോഴും, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ ടീമുകൾക്കെതിരെ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിൽ നോഹയുടെ ഓരോ ഗോളുകൾ ഉണ്ടായിരുന്നു. സെപ്റ്റംബർ മാസത്തിലാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 പതിപ്പിന് തുടക്കം ആയത്. ഈ […]
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ ഹീറോ!! ഒറ്റപ്പേര് മൂന്ന് ലിസ്റ്റിലും, മഞ്ഞപ്പടയുടെ പോരാളി Read More »