Author name: Ashar P

I am a dedicated football enthusiast with an in-depth knowledge of Indian football, particularly focusing on the Indian Super League (ISL). With a keen eye for detail and a passion for the sport, I have extensively covered various aspects of football in India, providing insights into the evolving landscape of the game.

Mikael Stahre opens up on Kerala Blasters fans and favorite player

ടീമിലെ നിങ്ങളുടെ പ്രിയപ്പെട്ട കളിക്കാരൻ ആരാണ്? മിഖായേൽ സ്റ്റാഹ്രെയുടെ മറുപടി

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മിഖായേൽ സ്റ്റാഹ്രെ മുൻ പരിശീലകൻ ഇവാൻ വുകമനോവിക്കിൽ നിന്ന് വ്യത്യസ്തനാകുന്നത് അദ്ദേഹത്തിന്റെ പ്രതികരണങ്ങളിലൂടെയാണ്. മൈതാനത്ത് കളി നടക്കുമ്പോൾ ശാന്തനായി നിലയുറപ്പിക്കാറായിരുന്നു ഇവാൻ ആശാന്റെ പതിവ് എങ്കിൽ, മികച്ച മുന്നേറ്റങ്ങളെ അഭിനന്ദിച്ചും മോശം നീക്കങ്ങളിൽ ദേഷ്യം പ്രകടിപ്പിച്ചും കളിക്കാർക്ക് നിർദ്ദേശങ്ങൾ പകർന്നു നൽകിയും സൈഡ് ലൈനിൽ എപ്പോഴും ഡൈനാമിക് ആയി ആണ്   മിഖായേൽ സ്റ്റാഹ്രെയെ കാണാറുള്ളത്. കൊച്ചിയിൽ നടന്ന ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചതിന് ശേഷം, ആരാധകരുടെ ആഘോഷ പ്രകടനത്തിൽ മിഖായേൽ […]

ടീമിലെ നിങ്ങളുടെ പ്രിയപ്പെട്ട കളിക്കാരൻ ആരാണ്? മിഖായേൽ സ്റ്റാഹ്രെയുടെ മറുപടി Read More »

Kerala Blasters pre-match press conference Sadaoui abd Stahre to share insights

സീസണിലെ ആദ്യ എവേ മത്സരം, കേരള ബ്ലാസ്റ്റേഴ്‌സ് പ്രസ് കോൺഫറൻസ് അപ്ഡേറ്റ്

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 സീസണിലെ തങ്ങളുടെ ആദ്യ എവേ മത്സരത്തിന് തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഹോം ഗ്രൗണ്ടിൽ നടന്ന ആദ്യ രണ്ട് മത്സരങ്ങളിൽ ഒരു വിജയവും ഒരു പരാജയവും ബ്ലാസ്റ്റേഴ്സ് നേരിട്ടപ്പോൾ, ആദ്യ എവേ മത്സരത്തിൽ സീസണിൽ മികച്ച പ്രകടനം തുടരുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. മത്സരത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി  കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡ് ഗുവാഹത്തിയിൽ എത്തി. ഇന്ന് ടീം ഗുവാഹത്തിയിൽ പരിശീലനം നടത്തും. നാളെ

സീസണിലെ ആദ്യ എവേ മത്സരം, കേരള ബ്ലാസ്റ്റേഴ്‌സ് പ്രസ് കോൺഫറൻസ് അപ്ഡേറ്റ് Read More »

FC Goa find their groove Borja Herrera hat-trick

ഐഎസ്എൽ 2024-25 സീസണിലെ ആദ്യ ഹാട്രിക്, ഗോവക്ക് വേണ്ടി ബോർജ ഹെരേര ഷോ

കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിക്കെതിരെ 3-2ന് ആവേശകരമായ വിജയത്തോടെ എഫ്‌സി ഗോവ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 സീസണിലെ ആദ്യ വിജയം നേടി. വിജയത്തോടെ ഗൗർസ് മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിൻ്റുമായി സ്റ്റാൻഡിംഗിൽ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. ഹെഡ് കോച്ച് മനോലോ മാർക്വേസ് സ്റ്റാർട്ടിംഗ് ലൈനപ്പിൽ മൂന്ന് മാറ്റങ്ങൾ വരുത്തി, അദ്ദേഹത്തിൻ്റെ ടീം ശക്തമായ പ്രകടനത്തോടെ മറുപടി നൽകി. എഫ്‌സി ഗോവയെ അവരുടെ നാഴികക്കല്ലായ 350-ാം ഐഎസ്എൽ ഗോളിലേക്ക്

ഐഎസ്എൽ 2024-25 സീസണിലെ ആദ്യ ഹാട്രിക്, ഗോവക്ക് വേണ്ടി ബോർജ ഹെരേര ഷോ Read More »

Adrian Luna returns Kerala Blasters boosted ahead of North East United clash

ക്യാപ്റ്റൻ അഡ്രിയാൻ ലൂണ തിരിച്ചെത്തി, നോർത്ത് ഈസ്റ്റിനെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഗുവാഹത്തിയിൽ

കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ 2024/25 സീസണിലെ ആദ്യ എവേ മത്സരത്തിന് തയ്യാറെടുക്കുകയാണ്. സെപ്റ്റംബർ 29 ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കൊച്ചിയിൽ നടന്ന ആദ്യ രണ്ട് മത്സരങ്ങളിൽ, പഞ്ചാബിനോട് പരാജയം വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ്, ഈസ്റ്റ് ബംഗാളിനോട് വിജയം സ്വന്തമാക്കിയിരുന്നു. ഈസ്റ്റ് ബംഗാളിന് എതിരായ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഗുവാഹത്തിയിലേക്ക്‌ പുറപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷിക്കാൻ മറ്റൊരു കാര്യം കൂടി ഉണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളും ഡെങ്കി ഫീവർ മൂലം

ക്യാപ്റ്റൻ അഡ്രിയാൻ ലൂണ തിരിച്ചെത്തി, നോർത്ത് ഈസ്റ്റിനെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഗുവാഹത്തിയിൽ Read More »

Alexandre Coeff enjoys electric Kochi atmosphere in ISL debut

കൊച്ചിയിലേക്ക് വരും മുൻപ് രണ്ട് പേരോട് അഭിപ്രായം ചോദിച്ചു, അവർ നൽകിയ മറുപടിയെ കുറിച്ച് അലക്സാണ്ടർ കോഫ്

ഈ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഇതിനോടകം 2 മത്സരങ്ങൾ ആണ് കളിച്ചത്. കൊച്ചിയിൽ നടന്ന രണ്ട് മത്സരങ്ങളിൽ പഞ്ചാബിനെയും ഈസ്റ്റ് ബംഗാളിനെയും ബ്ലാസ്റ്റേഴ്സ് നേരിട്ടു. ഈ രണ്ട് മത്സരങ്ങളിലുമായി ഏറ്റവും കൂടുതൽ സമയം കളിച്ച കളിക്കാരിൽ ഒരാളാണ് ബ്ലാസ്റ്റേഴ്സിന്റെ ഫ്രഞ്ച് താരം അലക്സാണ്ടർ കോഫ്. ഒരു ഡിഫൻഡർ ആയിരുന്നിട്ടും, ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവം ഉണ്ടായതിനാൽ  അലക്സാണ്ടർ കോഫിനെ പരിശീലകൻ മിഖായേൽ സ്റ്റാഹ്രെ മധ്യനിരയിൽ കളിക്കാൻ നിയോഗിച്ചപ്പോൾ, അത് അദ്ദേഹം ഭംഗിയായി നിർവഹിച്ചു. പഞ്ചാബിനെതിരായ മത്സരത്തിൽ

കൊച്ചിയിലേക്ക് വരും മുൻപ് രണ്ട് പേരോട് അഭിപ്രായം ചോദിച്ചു, അവർ നൽകിയ മറുപടിയെ കുറിച്ച് അലക്സാണ്ടർ കോഫ് Read More »

Kerala Blasters Players Share Thoughts on Ivan Vukomanovic and Mikael Stahre

ഇവാൻ വുകമനോവിക്കാനോ മിഖായേൽ സ്റ്റാറെയാണോ മികച്ചത്? കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാരുടെ പ്രതികരണം

കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനം അനുഷ്ഠിച്ച മുഖ്യ പരിശീലകൻ ആണ് ഇവാൻ വുകമനോവിക്. 2021-24 കാലയളവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഈ സെർബിയക്കാരന്റെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഐഎസ്എൽ ഫൈനൽ കളിക്കുകയും ചെയ്തു. മൂന്ന് സീസണുകൾക്ക് ശേഷം ഇവാൻ വുകമനോവിക് ഒഴിഞ്ഞ തസ്തികയിലേക്ക് എത്തിയത് സ്വീഡിഷ് പരിശീലകനായ മിഖായേൽ സ്റ്റാറെ ആണ്. ഇപ്പോൾ, സീസൺ ആരംഭിച്ച വേളയിൽ  പരിശീലകർക്ക് ഒപ്പം ഉള്ള തങ്ങളുടെ അനുഭവം പങ്കുവെക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ. മൂന്ന്

ഇവാൻ വുകമനോവിക്കാനോ മിഖായേൽ സ്റ്റാറെയാണോ മികച്ചത്? കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാരുടെ പ്രതികരണം Read More »

“ഞങ്ങൾ പല്ലും നഖവും കൊണ്ട് പോരാടി” കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഫൈനലിനെ കുറിച്ച് ഇതിഹാസ താരം ഇയാൻ ഹ്യൂം

മുൻ കാനഡ ഇൻ്റർനാഷണലും ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഇതിഹാസവുമായ ഇയാൻ ഹ്യൂം കേരളത്തിലും കൊൽക്കത്തയിലും ഫുട്ബോൾ കളിച്ചതിൻ്റെ മറക്കാനാവാത്ത ഓർമ്മകൾ പങ്കുവച്ചു. കേരള ബ്ലാസ്റ്റേഴ്‌സിനും അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്ക്കും എഫ്‌സി പൂനെ സിറ്റിക്കും വേണ്ടി കളിച്ച ഹ്യൂം ഇന്ത്യൻ ഫുട്‌ബോൾ ആരാധകരുടെ ആവേശത്തിൽ ആവേശം പ്രകടിപ്പിച്ചു. “ആദ്യത്തെ രണ്ട് വർഷം ഒരു ഉത്സവ അന്തരീക്ഷം പോലെയായിരുന്നു. ഓരോ കളിയും അതിശയകരമായിരുന്നു,” ഐഎസ്എല്ലിൽ കളിച്ചതിൻ്റെ ഇലക്‌ട്രിഫൈയിംഗ് അനുഭവം അദ്ദേഹം ഓർമ്മിപ്പിച്ചു. ഇംഗ്ലിഷ് ചാമ്പ്യൻഷിപ്പ് ലീഗിൽ കളിച്ച ഹ്യൂം

“ഞങ്ങൾ പല്ലും നഖവും കൊണ്ട് പോരാടി” കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഫൈനലിനെ കുറിച്ച് ഇതിഹാസ താരം ഇയാൻ ഹ്യൂം Read More »

Kannur Warriors defeat Malappuram in thrilling Super League Kerala malabar classic

മലബാർ പോരിൽ മലപ്പുറത്തെ കീഴ്‌പ്പെടുത്തി കണ്ണൂർ പോരാളികൾ, സൂപ്പർ ലീഗ് കേരള പോയിന്റ് ടേബിൾ അപ്ഡേറ്റ്

കേരള ഫുട്ബോളിന്റെ ആവേശം വിളിച്ചോതിക്കൊണ്ട് സൂപ്പർ ലീഗ് കേരള പ്രഥമ സീസൺ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം മഞ്ചേരിയിൽ നടന്ന മലബാർ ക്ലാസിക് പോരാട്ടത്തിൽ മലപ്പുറത്തെ പരാജയപ്പെടുത്തി കണ്ണൂർ അവരുടെ അപരാജിത കുതിപ്പ് നിലനിർത്തി. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, 2-1 നാണ് കണ്ണൂർ വാരിയേഴ്സ് മലപ്പുറത്തെ അവരുടെ നാട്ടിൽ ചെന്ന് തകർത്തത്. മലപ്പുറത്തിന്റെ മത്സരം വീക്ഷിക്കാനായി  12000-ത്തിലധികം കാണികൾ ആണ് എത്തിച്ചേർന്നത്. എന്നാൽ സ്വന്തം ആരാധകർക്ക് മുന്നിൽ മലബാർ എതിരാളികളോട് കീഴടങ്ങാൻ ആയിരുന്നു മലപ്പുറത്തിന്റെ വിധി. മത്സരത്തിന്റെ

മലബാർ പോരിൽ മലപ്പുറത്തെ കീഴ്‌പ്പെടുത്തി കണ്ണൂർ പോരാളികൾ, സൂപ്പർ ലീഗ് കേരള പോയിന്റ് ടേബിൾ അപ്ഡേറ്റ് Read More »

Punjab FC topple Hyderabad FC 2-0 ISL match highlights

പഞ്ചാബ് എഫ്‌സി ഒന്നാമതായി, ഹൈദരാബാദ് ദുരിതം തുടരുന്നു

2024-25 ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരത്തിൽ പഞ്ചാബ് എഫ്‌സി ഹൈദരാബാദ് എഫ്‌സിക്കെതിരെ 2-0 ന് ആധിപത്യം ഉറപ്പിച്ച്, ഈ സീസണിലെ തുടർച്ചയായ മൂന്നാം വിജയം അടയാളപ്പെടുത്തി. കളിയിൽ പഞ്ചാബ് എഫ്‌സിയെ മികച്ച ഫോമിൽ കണ്ടു, പുൾഗ വിഡാലും ഫിലിപ്പ് മിർസ്ൽജാക്കും ഗോളുകൾ കണ്ടെത്തി. ഈ ഫലം പഞ്ചാബ് എഫ്‌സിയെ ലീഗ് ടേബിളിൽ ഒന്നാമതെത്തിച്ചു. നേരെമറിച്ച്, ഹൈദരാബാദ് എഫ്‌സിയുടെ കഷ്ടതകൾ തുടർന്നു, അവർ പോയിൻ്റ് നിലയിൽ താഴെയായി. 35-ാം മിനിറ്റിൽ പുൾഗ വിദാൽ ഫ്രീകിക്ക് ഗോളാക്കി മാറ്റുകയായിരുന്നു.

പഞ്ചാബ് എഫ്‌സി ഒന്നാമതായി, ഹൈദരാബാദ് ദുരിതം തുടരുന്നു Read More »

ഫ്രാൻസ് ലോകകപ്പ് ജേതാവ് റാഫേൽ വരാനെ ഫുടബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

സെപ്‌റ്റംബർ 25 ബുധനാഴ്ച ഫ്രാൻസ് ഇന്റർനാഷണൽ റാഫേൽ വരാനെ എല്ലാത്തരം ഫുട്‌ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രഞ്ച് പ്രതിരോധ താരം സീരി എ സൈഡ് കോമോയുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചിരുന്നു. തൻ്റെ തലമുറയിലെ ഏറ്റവും മികച്ച പ്രതിരോധക്കാരിൽ ഒരാളായി അറിയപ്പെടുന്ന വരാനെ 2018 ഫിഫ ലോകകപ്പ് നേടിയ ഫ്രഞ്ച് ഫുട്ബോൾ ടീമിൻ്റെ ഭാഗമായിരുന്നു. സ്പാനിഷ് ഫുട്ബോൾ ക്ലബ് റയൽ മാഡ്രിഡ്, ഇംഗ്ലീഷ് ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവയ്ക്കൊപ്പം ഫുട്‍ബോൾ മഹത്വത്തിലേക്ക് ഉയരുന്നതിന്

ഫ്രാൻസ് ലോകകപ്പ് ജേതാവ് റാഫേൽ വരാനെ ഫുടബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു Read More »