Author name: Ashar P

I am a dedicated football enthusiast with an in-depth knowledge of Indian football, particularly focusing on the Indian Super League (ISL). With a keen eye for detail and a passion for the sport, I have extensively covered various aspects of football in India, providing insights into the evolving landscape of the game.

Rahul KP opens up on Kerala Blasters fan base

“അവരാണ് യഥാർത്ഥ ആരാധകർ” കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തരംതിരിച്ച് നിർവചിച്ച് രാഹുൽ കെപി

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടത്തിൽ പ്രധാനമായും രണ്ട് വിഭാഗങ്ങൾ ഉണ്ട് എന്നത് സാമൂഹ്യ മാധ്യമങ്ങളിലെയും മറ്റും പ്രതികരണങ്ങളിൽ പ്രകടമാണ്. ഒരു വിഭാഗം ആരാധകർ ജയ പരാജയങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിനോട് ഒപ്പം നിൽക്കുമ്പോൾ, മറ്റൊരു വിഭാഗം കേരള ബ്ലാസ്റ്റേഴ്സിനെയും കളിക്കാരെയും പരിഹസിക്കാനും രൂക്ഷഭാഷയിൽ വിമർശിക്കാനും മാത്രം സജീവമാകുന്നവരും ആണ്. ഇങ്ങനെ വ്യത്യസ്തമായ രണ്ട് പ്രവണതകൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇടയിൽ ഉണ്ട് എന്ന് സ്ഥിരീകരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം രാഹുൽ കെപി. “ഞങ്ങൾക്ക് ഏറ്റവും വിശ്വസ്തരായ ആരാധകർ ഉണ്ട്, […]

“അവരാണ് യഥാർത്ഥ ആരാധകർ” കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തരംതിരിച്ച് നിർവചിച്ച് രാഹുൽ കെപി Read More »

ISL 202425 Kerala Blasters star Noah Sadaoui makes matchweek 2 team of the week

ഐഎസ്എൽ ടീം ഓഫ് ദ വീക്ക്: രണ്ടാം വാരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് – മലയാളി സാന്നിധ്യം

ഇന്ത്യൻ സൂപ്പർ ലീഗ് 2024/25 സീസണിലെ രണ്ടാമത്തെ മാച്ച് വീക്കും അവസാനിച്ചിരിക്കുകയാണ്. ഇന്ന് (സെപ്റ്റംബർ 25) മുതൽ മൂന്നാം റൗണ്ട് മത്സരങ്ങൾക്ക് തുടക്കം ആകും. കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ വിജയം രേഖപ്പെടുത്തിയതിനാൽ, മാച്ച് വീക്ക് 2 മഞ്ഞപ്പട ആരാധകരെ സംബന്ധിച്ചിടത്തോളം സ്പെഷ്യൽ ആണ്. കേരള ബ്ലാസ്റ്റേഴ്സിന് പുറമേ, ജംഷഡ്പൂർ, ബംഗളൂരു, പഞ്ചാബ്, മോഹൻ ബഗാൻ എന്നീ ടീമുകൾ രണ്ടാം വാരത്തിൽ വിജയം നേടി.  രണ്ടാം വാരം മികച്ച പ്രകടനം പുറത്തെടുത്ത കളിക്കാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ടീം ഓഫ്

ഐഎസ്എൽ ടീം ഓഫ് ദ വീക്ക്: രണ്ടാം വാരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് – മലയാളി സാന്നിധ്യം Read More »

Lionel Messi eyeing emotional return to Newell's Old Boys after Inter Miami stint

ഇന്റർ മിയാമി വിടാൻ ഒരുങ്ങി ലയണൽ മെസ്സി, കരിയറിന്റെ അവസാനം തീരുമാനിച്ചു

അർജൻ്റീനിയൻ ഫുട്ബോൾ ഐക്കണായ ലയണൽ മെസ്സിക്ക് ഇൻ്റർ മിയാമിയിൽ നിന്ന് വിരമിക്കാൻ പദ്ധതിയില്ലെന്നും തൻ്റെ ബാല്യകാല ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്‌സിലേക്ക് മടങ്ങാൻ സാധ്യതയുണ്ടെന്നും സ്പാനിഷ് മാധ്യമങ്ങളിൽ നിന്നുള്ള സമീപകാല റിപ്പോർട്ടുകൾ പറയുന്നു. 1995 നും 2000 നും ഇടയിൽ ഒരു യുവ പ്രതിഭയായി ന്യൂവെൽസിൽ തൻ്റെ കരിയർ ആരംഭിച്ച മെസ്സി, വിരമിക്കുന്നതിന് മുമ്പ് ക്ലബ്ബിനായി വീണ്ടും കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. 2026 ജനുവരിയിൽ സൗജന്യ ട്രാൻസ്ഫറിൽ അർജൻ്റീനയിലേക്ക് മടങ്ങുന്നതിന് മുമ്പ്, 2025 ഡിസംബർ വരെ നീണ്ടുനിൽക്കുന്ന

ഇന്റർ മിയാമി വിടാൻ ഒരുങ്ങി ലയണൽ മെസ്സി, കരിയറിന്റെ അവസാനം തീരുമാനിച്ചു Read More »

Jesus Jimenez Ecstatic After First ISL Win with Kerala Blasters

കന്നി ഐഎസ്എൽ വിജയത്തിന് ശേഷം പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്സിൻ്റെ ജീസസ് ജിമെനെസ്

കഴിഞ്ഞ ഞായറാഴ്ച കൊച്ചിയിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയപ്പോൾ, അത് ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിജയം മാത്രമല്ല, മറിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം ജീസസ് ജിമിനസിന്റെ കരിയറിലെ ആദ്യ ഐഎസ്എൽ വിജയം ആയി കൂടി രേഖപ്പെടുത്തി. പഞ്ചാബിനെതിരായ ആദ്യ മത്സരത്തിൽ പകരക്കാരനായി ആണ് ജീസസ് ജിമിനസ് മൈതാനത്ത് എത്തിയതെങ്കിൽ, ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിൽ ജീസസ് ജിമിനസ് ആദ്യ ഇലവനിൽ ഇടം നേടിയിരുന്നു. തുടർന്ന് കളിയുടെ തുടക്കത്തിൽ തന്നെ ഒരു

കന്നി ഐഎസ്എൽ വിജയത്തിന് ശേഷം പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്സിൻ്റെ ജീസസ് ജിമെനെസ് Read More »

Kerala Blasters 13 consecutive home matches with a goal

ഗോളുകളുടെ സ്വന്തം നാട്!! കേരള ബ്ലാസ്റ്റേഴ്സിൻ്റെ ശ്രദ്ധേയമായ ഹോം സ്ട്രീക്ക് തുടരുന്നു

മറ്റു ഐഎസ്എൽ ടീമുകളെ സംബന്ധിച്ച് നോക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എല്ലായിപ്പോഴും അഹങ്കരിക്കുന്നത് അവരുടെ ആരാധക പിന്തുണയുടെ പേരിലാണ്. ഇതുവരെ ഒരു ട്രോഫി കേരള ബ്ലാസ്റ്റേഴ്സിന് നേടാൻ സാധിച്ചില്ലെങ്കിലും, ഇന്നും വലിയ ആരാധക പിന്തുണയാണ് ക്ലബ്ബിന് ലഭിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, അടുത്തിടെ നടന്ന ഈസ്റ്റ് ബംഗാളിന് എതിരായ ഹോം മത്സരം. 25000-ത്തോളം കാണികളാണ് ഈ മത്സരം വീക്ഷിക്കാൻ  കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ എത്തിച്ചേർന്നത്. ഇത് ഈ ഐഎസ്എൽ സീസണിലെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന അറ്റൻഡൻസ്

ഗോളുകളുടെ സ്വന്തം നാട്!! കേരള ബ്ലാസ്റ്റേഴ്സിൻ്റെ ശ്രദ്ധേയമായ ഹോം സ്ട്രീക്ക് തുടരുന്നു Read More »

 Mohun Bagan Super Giant clinches a win against NorthEast United at the Salt Lake Stadium

മോഹൻ ബഗാൻ്റെ അതിശയകരമായ തിരിച്ചുവരവ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്തു

ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും ഒരു ആവേശകരമായ മത്സരത്തിന് സാൾട്ട് ലേക്ക് സ്റ്റേഡിയം വേദിയായി. മത്സരത്തിന്റെ അവസാന മിനിറ്റിൽ ഗോൾ നേടി വിജയിക്കുന്നതും, ആദ്യം പിറകിൽ നിന്ന ശേഷം പിന്നീട് തിരിച്ചുവരവ് നടത്തി വിജയിക്കുന്നതും ഈ സീസണിൽ ഇപ്പോൾ ഒരു സ്ഥിരം കാഴ്ച ആയിരിക്കുകയാണ്. സമാനമായി രണ്ട് തവണ മത്സരത്തിൽ പിറകിലായിട്ടും, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അവസാന നിമിഷം ഗോൾ കണ്ടെത്തി  മോഹൻ ഭഗവാൻ ഈ സീസണിലെ അവരുടെ ആദ്യ വിജയം രേഖപ്പെടുത്തിയിരിക്കുകയാണ്. മോഹൻ ബഗാന്റെ ഹോം

മോഹൻ ബഗാൻ്റെ അതിശയകരമായ തിരിച്ചുവരവ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്തു Read More »

Adrian Luna return update coach Mikael Stahre clarifies

അടുത്ത മത്സരത്തിലെ അഡ്രിയാൻ ലൂണയുടെ ലഭ്യതയെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ പ്രതികരണം

കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ 2024/25 സീസണിൽ പോയിന്റ് ടേബിൾ അക്കൗണ്ട് ഓപ്പൺ ചെയ്തെങ്കിലും, കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡുമായി ബന്ധപ്പെട്ട് ഒരു ആശങ്ക ഇപ്പോഴും ആരാധകർക്കിടയിൽ തുടരുകയാണ്. ഇതുവരെ കഴിഞ്ഞ രണ്ട് മത്സരങ്ങളും ഹോം ഗ്രൗണ്ട് ആയ കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആണ് നടന്നത്. ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ്, ഈസ്റ്റ് ബംഗാളിന് എതിരെ നടന്ന രണ്ടാമത്തെ മത്സരത്തിൽ വിജയം നേടിയിരുന്നു. എന്നാൽ ഈ രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ

അടുത്ത മത്സരത്തിലെ അഡ്രിയാൻ ലൂണയുടെ ലഭ്യതയെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ പ്രതികരണം Read More »

Pritam Kotal shines as Kerala Blasters register first ISL win

പ്രീതം കോട്ടാൽ: കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ആദ്യ വിജയത്തിന് പിന്നിലെ അൺസങ് ഹീറോ

കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ 2024/25 സീസണിലെ ആദ്യ ജയം രേഖപ്പെടുത്തിയപ്പോൾ, ടീമിന്റെ രണ്ട് ഗോളുകളെ സംബന്ധിച്ച് ആണ് ഏറ്റവും കൂടുതൽ ആരാധകർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്നത്. ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളായ നോഹ സദോയിയും ക്വാമി പെപ്രയും ആണ് ഈസ്റ്റ് ബംഗാളിന് എതിരെ കൊച്ചിയിൽ ഗോളുകൾ സ്കോർ ചെയ്തത്. എന്നാൽ, മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത കളിക്കാരുടെ ലിസ്റ്റ് പരിശോധിച്ചാൽ അതിൽ മുൻപന്തിയിൽ നിൽക്കുന്ന പേരുകളിൽ ഒന്ന് പ്രീതം കോട്ടലിന്റെത് ആണ്. മിലോസ് ഡ്രിൻസിക്കിനൊപ്പം സെന്റർ ബാക്ക് പൊസിഷനിൽ മുഴുവൻ

പ്രീതം കോട്ടാൽ: കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ആദ്യ വിജയത്തിന് പിന്നിലെ അൺസങ് ഹീറോ Read More »

Kwame Peprah has most goal contribution for Kerala Blasters in 2024

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ഗോൾ സംഭാവകൻ, ക്വാമി പെപ്ര സെൻസേഷൻ

കൊച്ചിയിൽ നടന്ന ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചപ്പോൾ, മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയാ ഗോൾ നേടിയത് ക്വാമി പെപ്രയാണ്. മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ആദ്യം ഗോൾ നേടുകയും, തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ നോഹ സദോയ് സമനില ഗോൾ കണ്ടെത്തുകയും ആയിരുന്നു. ഒടുവിൽ മത്സര സമയം അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കെ പെപ്ര ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ ഗോൾ  സ്കോർ ചെയ്യുകയായിരുന്നു. ആദ്യ മത്സരത്തിൽ (പഞ്ചാബിനെതിരെ) സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്ന പെപ്ര, ഈസ്റ്റ് ബംഗാളിന്

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ഗോൾ സംഭാവകൻ, ക്വാമി പെപ്ര സെൻസേഷൻ Read More »

Mikael Stahre speaks after Kerala Blasters secure maiden win of ISL 202425 season

ഇങ്ങനെ ഒരു ഗെയിം ജയിക്കുന്നത് എളുപ്പമാണ്, ആദ്യ ജയത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ഐഎസ്എൽ 2024/25 സീസണിലെ ആദ്യ വിജയം നേടിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ 2-1ന്  പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പോയിന്റ് പട്ടികയിൽ അക്കൗണ്ട് തുറന്നപ്പോൾ, ഇത് പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെയുടെ കരിയറിലെ ആദ്യ ഐഎസ്എൽ വിജയം ആയി കൂടി രേഖപ്പെടുത്തി. മത്സരം ശേഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മാധ്യമങ്ങളോട് പ്രതികരിച്ചു.  മത്സരത്തിന്റെ ആദ്യ പകുതിയിൽ ഈസ്റ്റ് ബംഗാൾ മികച്ച രീതിയിൽ കളിച്ചു എന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ അഭിപ്രായപ്പെട്ടു. “ആദ്യ പകുതിയിൽ അവർ

ഇങ്ങനെ ഒരു ഗെയിം ജയിക്കുന്നത് എളുപ്പമാണ്, ആദ്യ ജയത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ Read More »