ഇന്ന് എവിടെയാണ് തെറ്റ് സംഭവിച്ചത്? കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ ആദ്യ പ്രതികരണം
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സും പഞ്ചാബും തമ്മിലുള്ള മത്സരത്തിന് നാടകീയമായ അന്ത്യം ആണ് സംഭവിച്ചത്. തിരുവോണ ദിനത്തിൽ ഹോം ഗ്രൗണ്ടിൽ വിജയം നേടി തങ്ങളുടെ ആരാധകർക്ക് ഓണസമ്മാനമായി നൽകാം എന്ന ബ്ലാസ്റ്റേഴ്സ് പ്രതീക്ഷകൾക്ക്, മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ തിരിച്ചടി നേരിടേണ്ടി വന്നു. ഇതുമായി ബന്ധപ്പെട്ട പരിശീലകൻ പ്രതികരിച്ചു. 85 മിനിറ്റ് വരെ ഗോൾ രഹിതമായി തുടർന്ന മത്സരത്തിൽ, പെനാൽറ്റി ഗോളിലൂടെ 86-ാം മിനിറ്റിൽ പഞ്ചാബ് മുന്നിൽ എത്തുകയായിരുന്നു. പഞ്ചാബ് ഫോർവേഡ് ലിയോൺ അഗസ്റ്റിനെ […]
ഇന്ന് എവിടെയാണ് തെറ്റ് സംഭവിച്ചത്? കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ ആദ്യ പ്രതികരണം Read More »