പ്രീമിയർ ലീഗ് ഇന്ന്: മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ രണ്ടാം മത്സരം
ഇംഗ്ലീഷ് പ്രീമിയർ ലീഗ് രണ്ടാം വാര മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. ശക്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ, ടോട്ടൻഹാം തുടങ്ങിയ ടീമുകൾ ഇന്ന് അവരുടെ രണ്ടാം മത്സരത്തിന് ഇറങ്ങും. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ബ്രൈറ്റൺ & ഹോവ് ആൽബിയോണിനെ നേരിടും. ബ്രൈറ്റന്റെ ഹോം ഗ്രൗണ്ട് ആയ ഫാൽമർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മാഞ്ചസ്റ്റർ യുണൈറ്റഡും ബ്രൈറ്റനും അവരുടെ കഴിഞ്ഞ മത്സരം വിജയിച്ചവരാണ്. മാഞ്ചസ്റ്റർ ഫുൾഹാമിനെ (1-0) പരാജയപ്പെടുത്തിയപ്പോൾ, ബ്രൈറ്റൻ എവർട്ടനെ (3-0) […]
പ്രീമിയർ ലീഗ് ഇന്ന്: മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ രണ്ടാം മത്സരം Read More »