മുൻ ലിവർപ്പൂൾ സ്‌ട്രൈക്കറെ സമീപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്, അഡ്രിയാൻ ലൂണയുടെ രാജ്യക്കാരൻ
ഒരു വിദേശ സ്ട്രൈക്കർക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് വലിയ ശ്രമങ്ങൾ ആണ് തുടർന്നുകൊണ്ടിരിക്കുന്നത്. യൂറോപ്പിൽ നിന്ന് പരിചയസമ്പന്നനായ ഒരു സ്ട്രൈക്കറെ എത്തിക്കാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രഥമ ശ്രമം. എന്നിരുന്നാലും, സൗത്ത് അമേരിക്കൻ താരങ്ങളെയും കേരള ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നുണ്ട്. നിലവിൽ ഒന്നിലധികം താരങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തി വരുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ പറഞ്ഞു കേൾക്കുന്ന പേരാണ് ഫകുണ്ടോ ബാഴ്സ്ലോ. കേരള ബ്ലാസ്റ്റേഴ്സ് അപ്ഡേറ്റുകൾ പിന്തുടരുന്ന ഫുട്ബോൾ നിരീക്ഷകൻ റെജിൻ ടി ജെയ്സ് റിപ്പോർട്ട് […]
മുൻ ലിവർപ്പൂൾ സ്‌ട്രൈക്കറെ സമീപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്, അഡ്രിയാൻ ലൂണയുടെ രാജ്യക്കാരൻ Read More »