പ്രീതം കോട്ടൽ തിരികെ മോഹൻ ബഗാനിലേക്ക്, പകരം കേരള ബ്ലാസ്റ്റേഴ്‌സ് ആവശ്യം രണ്ട് താരങ്ങൾ
ഐഎസ്എൽ 2024-2025 സീസൺ അതിന്റെ ആരംഭത്തിലേക്ക് അടുക്കവേ, ഇന്ത്യൻ ട്രാൻസ്ഫർ ലോകത്ത് വലിയ ചർച്ചകളും പരിശ്രമങ്ങളും ആണ് നടന്നുകൊണ്ടിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ പ്രീതം കോട്ടൽ ക്ലബ് വിടുമെന്ന അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നെങ്കിലും, പിന്നീട് താരത്തെ ഡ്യുറണ്ട് കപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസം ഉണ്ടായിരുന്നു. എന്നാൽ, വീണ്ടും ഇതുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേറ്റുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. 2023-ലാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ പരിചയസമ്പന്നനായ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. 2026 വരെ നീണ്ടുനിൽക്കുന്ന […]
പ്രീതം കോട്ടൽ തിരികെ മോഹൻ ബഗാനിലേക്ക്, പകരം കേരള ബ്ലാസ്റ്റേഴ്‌സ് ആവശ്യം രണ്ട് താരങ്ങൾ Read More »