ഡ്യുറണ്ട് കപ്പിലെ അവസാന ഗ്രൂപ്പ് മത്സരം, സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ലൈനപ്പ്
കേരള ബ്ലാസ്റ്റേഴ്സ് ഡ്യുറണ്ട് കപ്പിലെ അവരുടെ അവസാന ഗ്രൂപ്പ് മത്സരത്തിന് ഇറങ്ങുകയാണ്. സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സ് എഫ്ടിയാണ് നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് ചില മാറ്റങ്ങളോടുകൂടിയാണ് ഈ മത്സരത്തിനായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവൻ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിച്ച പ്രതിരോധ ലൈനപ്പിൽ 2 മാറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് വരുത്തിയിട്ടുണ്ട്. സെന്റർ ബാക്ക് ഹോർമിപാമിന് പകരം പ്രീതം കോട്ടൽ ആണ് ഇന്ന് കളിക്കുന്നത്. അതുപോലെ ലെഫ്റ്റ് ബാക്ക് ഐബാൻ ഡോഹ്ലിംഗിന് പകരം […]