കേരള ഫുട്‍ബോളിന് തിളക്കം കൂട്ടാൻ സൂപ്പർ താരം എത്തുന്നു, ഇനി മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കൊപ്പം
കേരള ഫുട്ബോൾ പ്രേമികൾക്ക് ആവേശം നൽകുന്ന വാർത്തകളാണ് സൂപ്പർ ലീഗ് കേരളയുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മുൻ ഇന്ത്യൻ ഇന്റർനാഷണലുകളായ അനസ് എടത്തൊടിക്കയും സികെ വിനീതും എല്ലാം ഇതിനോടകം സൂപ്പർ ലീഗ് കേരളയുടെ ഭാഗമായപ്പോൾ, ശ്രദ്ധേയരായ ഒരുപിടി വിദേശ താരങ്ങളും പ്രഥമ സൂപ്പർ ലീഗ് കേരള സീസണിൽ പന്തു തട്ടും. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ ബെൽഫോട്ട്, വിക്ടർ മോങ്കിൽ എന്നിവരെല്ലാം വിവിധ സൂപ്പർ ലീഗ് കേരള ഫ്രാഞ്ചൈസികളുടെ ഭാഗമാകും എന്ന് ഇതിനോടകം ഉറപ്പായത്തിന് പിന്നാലെ, ഇപ്പോൾ മുൻ […]