വിബിൻ മോഹനനെ തനിച്ചാക്കി അമ്മ മടങ്ങി, കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ ദുഃഖ വാർത്ത
കഴിഞ്ഞ ഐഎസ്എൽ സീസണിലെ പ്രകടനം കൊണ്ട് ഇന്ത്യൻ ഫുട്ബോൾ ലോകത്ത് ശ്രദ്ധേയനായ താരമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡർ വിപിൻ മോഹനൻ. ഡിഫൻസീവ് മിഡ്ഫീൽഡർ എന്ന നിലയിൽ ഉള്ള താരത്തിന്റെ പ്രകടനം, കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രീതി പിടിച്ചു പറ്റാനും കാരണമായി. ഇപ്പോൾ, അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിൽ വിഷമകരവും നിർഭാഗ്യകരവുമായ ഒരു സംഭവം നടന്നിരിക്കുകയാണ്. തൃശ്ശൂർ സ്വദേശിയായ വിപിൻ മോഹനന്റെ മാതാവ് വിജയ അന്തരിച്ചു. മുളങ്കുന്നത്തുകാവ് അരങ്ങഴിക്കുളം അത്തേക്കാട്ടിൽ നിവാസിൽ താമസിച്ചിരുന്ന വിജയയുടെ സംസ്കാരം ഇന്ന് (തിങ്കളാഴ്ച) ഉച്ചക്ക് 12 […]
വിബിൻ മോഹനനെ തനിച്ചാക്കി അമ്മ മടങ്ങി, കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ ദുഃഖ വാർത്ത Read More »