എന്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് തുരഞ്ഞെടുത്തു? നായകൻ അഡ്രിയാൻ ലൂണയുടെ മറുപടി
കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ്ബ് രൂപീകരിക്കപ്പെട്ടിട്ട് 10 വർഷങ്ങൾ പിന്നിട്ടു. ഇതിനോടകം നിരവധി പ്രമുഖ വിദേശ – ഇന്ത്യൻ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പന്തുതട്ടി. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയങ്ങളിൽ ഇന്നും തങ്ങിനിൽക്കുന്ന നിരവധി പേരുകൾ ഉണ്ട്. അവരെയെല്ലാം കേരള ബ്ലാസ്റ്റേഴ്സിന്റെ ഇതിഹാസങ്ങളായി ആരാധകർ കണക്കാക്കുന്നു. ഇത്തരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു താരമാണ് അഡ്രിയാൻ ലൂണ, കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ ക്യാപ്റ്റൻ. സൗത്ത് അമേരിക്കൻ കളി ശൈലി ഒരുപാട് ഇഷ്ടപ്പെടുന്ന മലയാളികൾക്ക് […]
എന്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് തുരഞ്ഞെടുത്തു? നായകൻ അഡ്രിയാൻ ലൂണയുടെ മറുപടി Read More »