പ്രീ-സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി ഹീറോ, മുഹമ്മദ് സഹീഫ് അഭിമുഖം
കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ തായ്‌ലൻഡിൽ അവരുടെ മൂന്ന് പ്രീ സീസൺ സൗഹൃദ മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. പ്രീ സീസണിലെ ആദ്യ മത്സരത്തിൽ പട്ടായ യുണൈറ്റഡ്നോട് പരാജയം വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ്, പിന്നീട് നടന്ന മത്സരങ്ങളിൽ സമൂത് പ്രകാൻ എഫ്സിയേയും രച്ചബൂരി എഫ്സിയേയും യഥാക്രമം 3-1, 4-1 എന്നീ ഗോൾ നിലക്ക് പരാജയപ്പെടുത്തി. ബ്ലാസ്റ്റേഴ്സ് വിജയിച്ച രണ്ടു മത്സരങ്ങളിലും, ഗോൾ നേട്ടക്കാരുടെ പട്ടികയിൽ ഇടം പിടിച്ച മലയാളി താരമാണ് മുഹമ്മദ് സഹീഫ്. കേരള ബ്ലാസ്റ്റേഴ്സിന്റെ 12-ാം നമ്പർ ജേഴ്സി അണിയുന്ന […]
പ്രീ-സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി ഹീറോ, മുഹമ്മദ് സഹീഫ് അഭിമുഖം Read More »