Author name: Ashar P

I am a dedicated football enthusiast with an in-depth knowledge of Indian football, particularly focusing on the Indian Super League (ISL). With a keen eye for detail and a passion for the sport, I have extensively covered various aspects of football in India, providing insights into the evolving landscape of the game.

UEFA Champions League Matchday 5 roundup

റിയൽ മാഡ്രിഡിനെ തകർത്ത് ലിവർപൂൾ, ബെൻഫിക്കക്ക് രക്ഷകനായി അർജന്റീനിയൻ മാലാഖ

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ അഞ്ചാം റൗണ്ട് മത്സരങ്ങളിൽ കഴിഞ്ഞ രാത്രി ചില ഗംഭീര പോരാട്ടങ്ങൾക്കാണ് ലോക ഫുട്ബോൾ സാക്ഷികൾ ആയത്. അൻഫീൽഡിൽ നടന്ന സൂപ്പർ മത്സരത്തിൽ, നിലവിലെ ചാമ്പ്യൻമാരായ റിയൽ മാഡ്രിഡിനെ ഇംഗ്ലീഷ് വമ്പൻമാരായ ലിവർപൂൾ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ആതിഥേയരുടെ വിജയം. നിരവധി നാടകീയ സംഭവ വികാസങ്ങൾക്ക് സാക്ഷ്യം വഹിച്ച മത്സരത്തിൽ,  അലക്സിസ് മക്കലിസ്റ്റർ, കോഡി ഗാക്പോ എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്. അതേസമയം, കളിയുടെ 61-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് റിയൽ […]

റിയൽ മാഡ്രിഡിനെ തകർത്ത് ലിവർപൂൾ, ബെൻഫിക്കക്ക് രക്ഷകനായി അർജന്റീനിയൻ മാലാഖ Read More »

Kerala Blasters Aim to Extend Home Dominance Against FC Goa

എഫ്‌സി ഗോവയും കേരള ബ്ലാസ്റ്റേഴ്‌സും ഇരുപത്തിയൊന്നാം അംഗത്തിന് ഒരുങ്ങുമ്പോൾ, ചില റെക്കോർഡുകൾ പിറക്കും

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) നവംബർ 28-ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ എഫ്‌സി ഗോവയെ നേരിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അവരുടെ മികച്ച ഹോം സ്‌കോറിംഗ് സ്ട്രീക്ക് നിലനിർത്താൻ ലക്ഷ്യമിടുന്നു. ആറ് ഗെയിം സ്ട്രീക്ക് റെക്കോർഡ് സ്‌കോറിങ്ങിൽ മുന്നേറുന്ന സ്റ്റാർ ഫോർവേഡ് ജീസസ് ജിമെനെസിൻ്റെ കരുത്തിലാണ് മഞ്ഞപ്പട ഇപ്പോൾ കുതിക്കുന്നത്. തങ്ങളുടെ അവസാന 16 ഹോം മത്സരങ്ങളിൽ എല്ലാത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് വലകുലുക്കിയത്. ഈ സീസണിൽ 11 രണ്ടാം പകുതി ഗോളുകൾ നേടി – ലീഗിലെ

എഫ്‌സി ഗോവയും കേരള ബ്ലാസ്റ്റേഴ്‌സും ഇരുപത്തിയൊന്നാം അംഗത്തിന് ഒരുങ്ങുമ്പോൾ, ചില റെക്കോർഡുകൾ പിറക്കും Read More »

Punjab FC rise in the 2024-25 Indian Super League

കേരള ബ്ലാസ്‌റ്റേഴ്‌സിനെ കീഴ്‌പ്പെടുത്തി തിരിച്ചുവരവ്, ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബി മേളം

Punjab FC rise in the 2024-25 Indian Super League: ഇന്ത്യൻ സൂപ്പർ ലീഗിൽ ഗംഭീരമായ തിരിച്ചുവരവിന്റെ പാതയിലാണ് പഞ്ചാബ് എഫ്സി. ഐ-ലീഗ് 2022-23 സീസൺ ജേതാക്കളായ പഞ്ചാബ്, 2023-24 സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് അരങ്ങേറ്റം കുറിച്ചു. തങ്ങളുടെ ആദ്യ സീസൺ എന്നതിനാൽ തന്നെ, അതിന്റെ പോരായ്മകൾ പഞ്ചാബിന് ഉണ്ടായിരുന്നു. സീസണിലെ ആദ്യ മത്സരങ്ങളിൽ എല്ലാം തന്നെ പരാജയം ഏറ്റുവാങ്ങി പഞ്ചാബ് പോയിന്റ് പട്ടികയിൽ ഏറെ പിറകിലായി. എന്നാൽ,  സീസൺ അവസാനത്തിലേക്ക് അടുക്കുമ്പോൾ ടീം

കേരള ബ്ലാസ്‌റ്റേഴ്‌സിനെ കീഴ്‌പ്പെടുത്തി തിരിച്ചുവരവ്, ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബി മേളം Read More »

Jesus Jimenez becomes first Kerala Blasters player to score in six consecutive matches

പുതിയ ക്ലബ് റെക്കോർഡ് സ്ഥാപിച്ച് ജീസസ് ജിമിനസ്, മഞ്ഞപ്പടയുടെ സ്പാനിഷ് മസാല

ഞായറാഴ്ച കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ചെന്നൈയിൻ എഫ്‌സിയെ 3-0ന് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്നാമത്തെ വിജയം രേഖപ്പെടുത്തി. മത്സരത്തിൽ ജീസസ് ജിമിനാസ്, നോഹ സദോയ്, രാഹുൽ കെപി എന്നിവരാണ് മഞ്ഞപ്പടയ്ക്ക് വേണ്ടി ഗോൾ നേടിയത്. ചെന്നൈയിനെതിരെ ഗോൾ നേടിയതോടെ പുതിയ ക്ലബ് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ജീസസ് ജിമിനാസ്. തുടർച്ചയായി ആറ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ കേരള ബ്ലാസ്റ്റേഴ്‌സ് താരം ജീസസ് ജിമെനെസ് ചരിത്രമെഴുതുന്നതിനും മത്സരം സാക്ഷിയായി. 56-ാം മിനിറ്റിൽ

പുതിയ ക്ലബ് റെക്കോർഡ് സ്ഥാപിച്ച് ജീസസ് ജിമിനസ്, മഞ്ഞപ്പടയുടെ സ്പാനിഷ് മസാല Read More »

Kerala Blasters aim for top four in crucial clash against Goa

തീവ്രമായ ഐഎസ്എൽ പോരാട്ടം!! കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ആദ്യ നാലിലേക്കുള്ള പാത

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ തുടർച്ചയായി ഹോം മത്സരങ്ങൾ കളിക്കുകയാണ്. നവംബർ മാസത്തിൽ മുംബൈക്കെതിരെ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് എവേ മത്സരം കളിക്കേണ്ടി വന്നത്. പിന്നീട് കഴിഞ്ഞ മൂന്ന് മത്സരങ്ങളും ഹോം ഗ്രൗണ്ടിൽ ആയിരുന്നു ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. എന്നാൽ ഈ മാസം ഇതുവരെ കളിച്ച നാല് കളികളിൽ മൂന്ന് പരാജയങ്ങൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. ഇതിന്റെ ആഘാതമായി പോയിന്റ് പട്ടികയിൽ   10-ാം സ്ഥാനത്തേക് പിന്തള്ളപ്പെടുകയും ചെയ്തു. എന്നാൽ, ചെന്നൈയിനെതിരെ ജയം നേടി കേരള ബ്ലാസ്റ്റേഴ്സ്

തീവ്രമായ ഐഎസ്എൽ പോരാട്ടം!! കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ആദ്യ നാലിലേക്കുള്ള പാത Read More »

Rahul KP goal meant everything to Kerala Blasters fans

ഗോൾ നേട്ടം ആഘോഷിക്കാതെ രാഹുൽ, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതികരണം

ചെന്നൈയിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയപ്പോൾ, യഥാർത്ഥത്തിൽ കൊച്ചി സാക്ഷ്യം വഹിച്ചത് രണ്ട് തിരിച്ചുവരവുകൾക്കാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായി മൂന്ന് പരാജയങ്ങൾ വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ്, ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ചെന്നൈയിനെ പരാജയപ്പെടുത്തി വിജയ വഴിയിൽ തിരിച്ചെത്തി. മറ്റൊന്ന്, ഗോൾ ചാർട്ടിലേക്കുള്ള മലയാളി താരം രാഹുൽ കെപിയുടെ തിരിച്ചുവരമായിരുന്നു. മത്സരത്തിൽ,  62-ാം മിനിറ്റിൽ കോറോ സിംഗിന്റെ പകരക്കാരനായിയാണ് രാഹുൽ മൈതാനത്ത് എത്തിയത്. അന്നേരം കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന്റെ ലീഡിൽ ആയിരുന്നു. ശേഷം 70-ാം

ഗോൾ നേട്ടം ആഘോഷിക്കാതെ രാഹുൽ, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതികരണം Read More »

Kerala Blasters head coach Mikael Stahre response after win over Chennaiyin FC in Kochi

“ഞങ്ങൾ ഈ വിജയത്തിന് പൂർണ്ണമായും അർഹരാണ്” ചെന്നൈയിനെതിരായ ജയത്തിൽ പ്രതികരിച്ച് മൈക്കിൾ സ്റ്റാറെ

കളി മോശമായതിനാലല്ല മത്സരഫലങ്ങൾ ലഭിക്കാത്തതെന്ന് ഒന്ന് കൂടി അടിവരയിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കിൾ സ്റ്റാറെ. ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ ഞായറാഴ്ച കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ വിജയത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഐഎസ്എല്ലിൽ മൂന്ന് തുടർ തോൽവികൾക്ക് ശേഷം വിജയ പാതയിലേക്ക് ചുവട് വെച്ച കേരളം പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. ചെന്നൈയിനെതിരായ മത്സരം മികച്ചതാണെന്നും ഈ ജയം കേരള ബ്ലാസ്റ്റേഴ്‌സ് അർഹിക്കുന്നതായും മൈക്കിൾ സ്റ്റാറെ

“ഞങ്ങൾ ഈ വിജയത്തിന് പൂർണ്ണമായും അർഹരാണ്” ചെന്നൈയിനെതിരായ ജയത്തിൽ പ്രതികരിച്ച് മൈക്കിൾ സ്റ്റാറെ Read More »

Two assists in two starts for 17 years old Korou Singh

ശരിക്കും കഴിവുള്ള ഒരു ആൺകുട്ടി!! കേരള ബ്ലാസ്റ്റേഴ്സിന്റെ പുലിക്കുട്ടി

കോറോ സിംഗ് എന്ന 17-കാരൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസ്സിൽ വലിയ സ്ഥാനങ്ങൾ കീഴടക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ചെന്നൈയിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ കളിച്ച കോറോ സിംഗ്, മികച്ച പ്രകടനം ആണ് സ്വന്തം കാണികൾക്ക് മുന്നിൽ നടത്തിയത്. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചപ്പോൾ, കളിയിലെ ആദ്യ ഗോളിന് വഴി ഒരുക്കിയത് കോറോ സിംഗ് ആയിരുന്നു. ജീസസ് ജിമിനസ് കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ലീഡ് സമ്മാനിച്ചത് കോറോ സിംഗിന്റെ

ശരിക്കും കഴിവുള്ള ഒരു ആൺകുട്ടി!! കേരള ബ്ലാസ്റ്റേഴ്സിന്റെ പുലിക്കുട്ടി Read More »

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ റേറ്റിംഗ്: ചെന്നൈയിനെതിരായ മത്സരത്തിലെ പ്രകടനത്തിന്റെ വിലയിരുത്തൽ

ഒരു ഇടവേളക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ചെന്നൈയിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് 3-0 ത്തിന്റെ ഏകപക്ഷീയമായ വിജയം സ്വന്തമാക്കിയപ്പോൾ, മത്സരത്തിൽ മഞ്ഞപ്പടക്ക് വേണ്ടി ആരാണ് ഏറ്റവും മികച്ച പ്രകടനം നടത്തിയത് എന്ന് പരിശോധിക്കാം. യഥാർത്ഥത്തിൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ കളിക്കാരും ഒരുപോലെ മികച്ച പ്രകടനം നടത്തി എന്നുവേണം പറയാൻ. എന്നിരുന്നാലും,  റേറ്റിംഗ് പരിശോധിച്ചാൽ, മത്സരത്തിൽ ഒരു ഗോളും അസിസ്റ്റും നേടിയ നോഹ സദോയ് ആണ് ബ്ലാസ്റ്റേഴ്സിന്റെ

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ റേറ്റിംഗ്: ചെന്നൈയിനെതിരായ മത്സരത്തിലെ പ്രകടനത്തിന്റെ വിലയിരുത്തൽ Read More »

kerala blasters won against chennaiyin isl

കേരള ബ്ലാസ്റ്റേഴ്‌സ് ഗംഭീര തിരിച്ചുവരവ്, അയൽക്കാരെ കൊച്ചിയിൽ തകർത്ത് മഞ്ഞപ്പട

Kerala Blasters 3-0 win against Chennaiyin ISL 2024-25: ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ഗംഭീര വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ തിരിച്ചുവരവ് നടത്തി. കൊച്ചിയിൽ നടന്ന മത്സരത്തിൽ ചെന്നൈയിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് കീഴ്പ്പെടുത്തി. നേരത്തെ തുടർച്ചയായി മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന്, ഇന്നത്തെ മത്സരത്തിലെ വിജയം ലീഗിൽ സുപ്രധാന തിരിച്ചുവരവാണ് സമ്മാനിച്ചിരിക്കുന്നത്.  മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ച് കളിക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചത്. എന്നാൽ

കേരള ബ്ലാസ്റ്റേഴ്‌സ് ഗംഭീര തിരിച്ചുവരവ്, അയൽക്കാരെ കൊച്ചിയിൽ തകർത്ത് മഞ്ഞപ്പട Read More »