സാഞ്ചോ സ്റ്റെർലിങ്, ഉഗാർത്തെ!! പ്രീമിയർ ലീഗ് ട്രാൻസ്ഫർ ഡെഡ്‌ലൈൻ ട്രാൻസ്ഫറുകൾ ഗംഭീരം
പ്രീമിയർ ലീഗ് 2024/25 ട്രാൻസ്ഫർ ജാലകം അവസാനിച്ചിരിക്കുകയാണ്. ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിനം, ആരാധകർക്ക് സർപ്രൈസ് നൽകുന്ന ഒരുപിടി നീക്കങ്ങൾ ആണ് ഇംഗ്ലീഷ് ഫുട്ബോൾ ലോകത്ത് നടന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് വിംഗർ ആയിരുന്ന റഹീം സ്റ്റർലിങ്ങിനെ ആഴ്സനൽ സ്വന്തമാക്കി. നേരത്തെ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള സ്റ്റർലിങ്ങിനെ ലോൺ അടിസ്ഥാനത്തിൽ ആണ് ആഴ്സനൽ സ്‌ക്വാഡിൽ എത്തിച്ചിരിക്കുന്നത്. നോർത്ത് ലണ്ടൻ ക്ലബ്ബിന്റെ മുന്നേറ്റ നിരയിൽ, സ്റ്റർലിങ്ങിന്റെ പരിചയസമ്പത്ത് വരും സീസണിൽ […]
സാഞ്ചോ സ്റ്റെർലിങ്, ഉഗാർത്തെ!! പ്രീമിയർ ലീഗ് ട്രാൻസ്ഫർ ഡെഡ്‌ലൈൻ ട്രാൻസ്ഫറുകൾ ഗംഭീരം Read More »