മോഹൻ ബഗാൻ മുംബൈ സിറ്റി ആവേശ തുടക്കം, മാച്ച് ഹൈലൈറ്റ്സ്
ഐഎസ്എൽ 2024/25 സീസണിലെ ഓപ്പണിങ് മത്സരം ആവേശകരമായ സമനിലയിൽ അവസാനിച്ചിരിക്കുകയാണ്. മോഹൻ ബഗാനും മുംബൈ സിറ്റിയും തമ്മിൽ നടന്ന മത്സരം അതിന്റെ അവസാന മിനിറ്റ് വരെ ത്രില്ലിംഗ് സ്വഭാവം നിലനിർത്തി. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 9-ാം മിനിറ്റിൽ മുംബൈ സിറ്റി ഡിഫൻഡർ ടിരിയുടെ സെൽഫ് ഗോളിലൂടെ മോഹൻ ബഗാൻ സ്കോർ ബോർഡ് തുറന്നു. പിന്നീട്, 28-ാം മിനിറ്റിൽ ഡിഫൻഡർ ആൽബർട്ടോ റോഡ്രിഗസ് മോഹൻ ബഗാന് വേണ്ടി രണ്ടാമത്തെ ഗോൾ കണ്ടെത്തിയതോടെ, മുംബൈ സിറ്റി അക്ഷരാർത്ഥത്തിൽ […]
മോഹൻ ബഗാൻ മുംബൈ സിറ്റി ആവേശ തുടക്കം, മാച്ച് ഹൈലൈറ്റ്സ് Read More »