“ഞാൻ മോശക്കാരൻ ആണ്, പക്ഷേ ഞാൻ മണ്ടനല്ല” കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വാക്കുകൾ
ഐഎസ്എൽ 2024-25 സീസണിലെ തങ്ങളുടെ ആറാമത്തെ മത്സരത്തിന് തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. നാളെ (ഒക്ടോബർ 25) കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ബംഗളൂരു എഫ്സി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. നിലവിൽ ലീഗിൽ അപരാജിതരായി തുടരുന്ന ബംഗളൂരു, ടേബിളിൽ ഒന്നാം സ്ഥാനക്കാരാണ്. മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെ ഇന്ന് മാധ്യമങ്ങളെ കണ്ട് സംസാരിച്ചു. കടുത്ത എതിരാളികളെ ആണ് നേരിടാൻ ഒരുങ്ങുന്നത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ സമ്മതിച്ചു. “ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ഒരു ടീമിനെയാണ് […]
“ഞാൻ മോശക്കാരൻ ആണ്, പക്ഷേ ഞാൻ മണ്ടനല്ല” കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വാക്കുകൾ Read More »