കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഇടം ഇല്ലാത്തതിനെ കുറിച്ച് ക്വാമി പെപ്ര പ്രതികരിച്ചു
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനം തുടരുന്ന കളിക്കാരിൽ ഒരാളാണ് ക്വാമി പെപ്ര. ഞായറാഴ്ച നടന്ന മൊഹമ്മദൻസിനെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെ, ഈ സീസണിൽ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ച രണ്ടു മത്സരങ്ങളിലും പെപ്ര ഗോൾ ചാർട്ടിൽ ഇടം നേടി. മൊഹമ്മദൻസിനെതിരെ പകരക്കാരനായി മൈതാനത്തിൽ എത്തിയാണ് പെപ്ര, മത്സരത്തിൽ പിറകിൽ ആയിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സമനില ഗോൾ കണ്ടെത്തിയത്. നോഹ സദോയ്, ജീസസ് ജിമിനസ് മുന്നേറ്റ കൂട്ടുകെട്ടിൽ പരിശീലകൻ വിശ്വാസം അർപ്പിച്ചത് ക്വാമി […]
കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഇടം ഇല്ലാത്തതിനെ കുറിച്ച് ക്വാമി പെപ്ര പ്രതികരിച്ചു Read More »