ഈസ്റ്റ് ബംഗാൾ – കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലെ ഹീറോ!! പ്ലയെർ ഓഫ് ദി മാച്ച് പുരസ്കാരം സൂപ്പർ താരത്തിന്
ഈസ്റ്റ് ബംഗാളിനെതിരെ തകർപ്പൻ വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ 2024/25 സീസണിൽ അവരുടെ പോയിന്റ് ഓപ്പൺ ചെയ്തിരിക്കുകയാണ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ആദ്യം ഒരു ഗോളിന് പിന്നിട്ട് നിൽക്കുകയും, പിന്നീട് രണ്ട് ഗോളുകൾ സ്കോർ ചെയ്ത് മത്സരത്തിലേക്ക് തിരികെ വരുകയും കേരള ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിക്കുകയും ആയിരുന്നു. ഈ വിജയത്തോടെ, കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ തങ്ങളുടെ ആദ്യ വിജയം രേഖപ്പെടുത്തിയിരിക്കുന്നു. മലയാളി താരം ആയ വിഷ്ണു ആണ് ഈസ്റ്റ് ബംഗാളിന് വേണ്ടി മത്സരത്തിൽ ആദ്യം ഗോൾ […]