പുതിയ സീസണിലേക്കുള്ള നായകന്മാരെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്
കഴിഞ്ഞ ദിവസമാണ് കൊച്ചി ലുലു മാളിൽ നടന്ന ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ 2024/25 സ്‌ക്വാഡ് അനാവരണം ചെയ്തത്. ഇപ്പോൾ, പുതിയ സീസണിലേക്കുള്ള തങ്ങളുടെ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണിലേതിന് സമാനമായി, ഇത്തവണയും കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ – വൈസ് ക്യാപ്റ്റൻ ആംബാൻഡുകൾ അണിയുന്നത് വിദേശ താരങ്ങൾ ആണ്. മുൻപ് ഇന്ത്യൻ നായകന്മാർ കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ടായിട്ടുണ്ടെങ്കിലും, ഇത്തവണ വിദേശ താരങ്ങൾക്ക് പൂർണമായി ലീഡർഷിപ്പ് ചുമതല നൽകിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മുൻ സീസണ് സമാനമായി […]
പുതിയ സീസണിലേക്കുള്ള നായകന്മാരെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് Read More »