Kerala Blasters

Kerala Blasters FC newest addition Spanish striker Jesus Jimenez first reaction

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്‌ട്രൈക്കർ ജീസസ് ജിമെനെസിന്റെ ആദ്യ പ്രതികരണം

സ്പാനിഷ് മുന്നേറ്റ താരം ജീസസ് ജിമെനെസ് നൂനെസുമായി കരാർ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. രണ്ട് വർഷത്തേക്കാണ് കരാർ. 2026 വരെ താരം ബ്ലാസ്റ്റേഴ്‌സിൽ കളിക്കും. ഗ്രീക്ക് സൂപ്പർ ലീഗിൽ ഒഎഫ്ഐ ക്രീറ്റിനൊപ്പം 2023 സീസൺ കളിച്ച ശേഷമാണ് ജിമെനെസ് ബ്ലാസ്റ്റേഴ്‌സിൽ ചേരുന്നത്. ഡിപോർട്ടീവോ ലെഗാനെസിൻ്റെ (സിഡി ലെഗാനെസ്) യൂത്ത് സംവിധാനത്തിലൂടെയാണ് മുപ്പതുകാരനായ ജിമെനെസ് കരിയർ ആരംഭിച്ചത്. റിസർവ് ടീമിനൊപ്പം രണ്ട് സീസണിൽ കളിച്ചു. 2013-14 സീസണിൽ അഗ്രുപാകിയോൻ ഡിപോർട്ടിവോ യൂണിയൻ അടർവെ, 2014-15 സീസണിൽ […]

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്‌ട്രൈക്കർ ജീസസ് ജിമെനെസിന്റെ ആദ്യ പ്രതികരണം Read More »

Kerala Blasters transfer conundrum Sotirio or Peprah to make way

കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ഡിബേറ്റ്: സൊറ്റീരിയോ vs പെപ്ര? ആര് തുടരും ആര് പോകും

ഇന്ത്യൻ സൂപ്പർ ലീഗ് 2024/25 സീസന്റെ ട്രാൻസ്ഫർ ജാലകം അതിന്റെ അവസാന ദിനത്തിലേക്ക് അടുക്കുമ്പോൾ, ചില കടുത്ത തീരുമാനങ്ങൾ എടുക്കാൻ കേരള ബ്ലാസ്റ്റേഴ്സ് നിർബന്ധിതരായിരിക്കുകയാണ്. ഒരു ഐഎസ്എൽ ടീമിന് 6 വിദേശ താരങ്ങളെ ആണ് സ്ക്വാഡിൽ ഉൾപ്പെടുത്താൻ സാധിക്കുക. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കോൺട്രാക്ടിൽ 6 വിദേശ താരങ്ങൾ ഉണ്ട്. എന്നാൽ, ഇപ്പോൾ സ്പാനിഷ് സ്ട്രൈക്കർ  ജീസസ് ജിമിനെസിനെ സൈൻ ചെയ്തു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സ്ക്വാഡിൽ നിന്ന് ആരെ ഒഴിവാക്കും എന്ന

കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ഡിബേറ്റ്: സൊറ്റീരിയോ vs പെപ്ര? ആര് തുടരും ആര് പോകും Read More »

Kerala Blasters signed Jesus Jimenez Nunez from OFI Crete

പരിക്കില്ലാതെ തുടരാനായാൽ, ബ്ലാസ്റ്റേഴ്‌സിൻ്റെ ആക്രമണ നിരയിലെ പ്രധാന താരമാകാൻ സ്പാനിഷ് സ്‌ട്രൈക്കർക്ക് കഴിയും

ഗ്രീക്ക് ക്ലബ് ഒഎഫ്ഐ ക്രീറ്റിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സ്പാനിഷ് സ്‌ട്രൈക്കർ ജെസസ് ജിമെനെസ് നൂനെസിന്റെ പെർമനന്റ് ട്രാൻസ്ഫർ പൂർത്തിയാക്കി. സ്പെയിനിൽ തൻ്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ച 29 കാരനായ ഫോർവേഡ്, മുമ്പ് സ്പാനിഷ് മൂന്നാം ഡിവിഷൻ, പോളണ്ടിൻ്റെ ടോപ്പ്-ഫ്ലൈറ്റ് എക്സ്ട്രാക്ലാസ, മേജർ ലീഗ് സോക്കർ (MLS), ഗ്രീസിൻ്റെ സൂപ്പർ ലീഗ് എന്നിവയിൽ തൻ്റെ കഴിവുകൾ പുറത്തെടുത്തിട്ടുണ്ട്. ഗോൾ സ്കോറിംഗ് കഴിവിനും ആക്രമണത്തിലെ വൈദഗ്ധ്യത്തിനും പേരുകേട്ട ജിമെനസിൻ്റെ ഏറ്റെടുക്കൽ, വരാനിരിക്കുന്ന സീസണിൽ തങ്ങളുടെ ആക്രമണനിരയെ ശക്തിപ്പെടുത്താനുള്ള കേരള

പരിക്കില്ലാതെ തുടരാനായാൽ, ബ്ലാസ്റ്റേഴ്‌സിൻ്റെ ആക്രമണ നിരയിലെ പ്രധാന താരമാകാൻ സ്പാനിഷ് സ്‌ട്രൈക്കർക്ക് കഴിയും Read More »

Four Major Decisions Await Kerala Blasters as Transfer Window Closes

ട്രാൻസ്ഫർ ഡെഡ്‌ലൈൻ: കേരള ബ്ലാസ്റ്റേഴ്സിൻ്റെ അവസാന നിമിഷ നാല് പ്രധാന നീക്കങ്ങൾ

ഐഎസ്എൽ 2024-2025 ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ ഇനി രണ്ട് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. യൂറോപ്പ്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ ജാലകം ഇന്ന് ഓഗസ്റ്റ് 30-ന് അവസാനിക്കുമ്പോൾ, ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ ജാലകം നാളെ (ഓഗസ്റ്റ് 31) ആണ് അവസാനിക്കുക. ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിനം അപ്രതീക്ഷിതമായ പല കൂടുമാറ്റങ്ങൾ നടക്കുന്നത് സാധാരണ കാഴ്ചയാണ്. ഇത്തരത്തിൽ കേരള ബ്ലാസ്റ്റേഴ്സും  അവരുടെ ആരാധകരെ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിനം ഞെട്ടിക്കാൻ ഒരുങ്ങുകയാണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ

ട്രാൻസ്ഫർ ഡെഡ്‌ലൈൻ: കേരള ബ്ലാസ്റ്റേഴ്സിൻ്റെ അവസാന നിമിഷ നാല് പ്രധാന നീക്കങ്ങൾ Read More »

Felipe Pasadore will be presented to the Kerala Blasters

ഒടുവിൽ അത് സംഭവിച്ചു!! പുതിയ സ്‌ട്രൈക്കറെ കണ്ടെത്തി കേരള ബ്ലാസ്റ്റേഴ്‌സ്, പ്രഖ്യാപനം ഉടൻ

ഒരു സ്ട്രൈക്കർക്ക് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശ്രമങ്ങൾക്ക് ഒടുവിൽ വിരാമം ആയിരിക്കുന്നു. അക്ഷമരായി കാത്തിരുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇപ്പോൾ ആ സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പ്രധാന വിദേശ സ്ട്രൈക്കറെ കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ സീസണിൽ ബൊളീവിയൻ ഫുട്‌ബോൾ ലീഗിലെ ടോപ് സ്‌കോററായ അർജൻ്റീനിയൻ സ്‌ട്രൈക്കർ ഫിലിപ്പെ പാസഡോർ തൻ്റെ കഴിവുകൾ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിൻ്റെ വക്കിലാണ്. കഴിഞ്ഞ വർഷം ബൊളീവിയയുടെ സൈമൺ ബൊളിവർ ടൂർണമെൻ്റിൽ സാൻ അൻ്റോണിയോയ്ക്ക് പ്രമോഷൻ ഉറപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മികച്ച മുന്നേറ്റക്കാരൻ ഇന്ത്യൻ

ഒടുവിൽ അത് സംഭവിച്ചു!! പുതിയ സ്‌ട്രൈക്കറെ കണ്ടെത്തി കേരള ബ്ലാസ്റ്റേഴ്‌സ്, പ്രഖ്യാപനം ഉടൻ Read More »

Kerala Blasters eye Argentine striker Felipe Pasador to replace Dimitrios Diamantakos

ഐഎസ്എൽ ടോപ് സ്കോറർക്ക് പകരം ബൊളീവിയൻ ടോപ് സ്കോററെ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്

ഇത്തവണ ട്രാൻസ്ഫർ ലോകത്ത് അതിവേഗം മുന്നേറ്റം ആരംഭിച്ച ഇന്ത്യൻ ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. തുടർച്ചയായ ദിവസങ്ങളിൽ ഡൊമസ്റ്റിക് സൈനിങ്ങുകളും, വിദേശ സൈനിങ്ങുകളും പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആരാധകരെ ആവേശത്തിൽ ആക്കി. എന്നാൽ, ഒരു വിദേശ സ്ട്രൈക്കറെ കണ്ടെത്തുന്നതിൽ കേരള ബ്ലാസ്റ്റേഴ്സ് ലാഗ് അടിപ്പിച്ചത് ആരാധകരെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന ഗോൾ വേട്ടക്കാരനായ ദിമിത്രിയോസ് ഡയമന്റകോസിനെ, അദ്ദേഹം ആവശ്യപ്പെട്ട സാലറിയോട് ഒത്തുപോകാത്തതിനെ തുടർന്ന് ടീം വിടാൻ അനുവദിച്ച കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോട്

ഐഎസ്എൽ ടോപ് സ്കോറർക്ക് പകരം ബൊളീവിയൻ ടോപ് സ്കോററെ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് Read More »

Sachin Suresh named the new number one goalkeeper of Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ പുതിയ ഒന്നാം നമ്പർ ഗോൾകീപ്പറായി സച്ചിൻ സുരേഷ് ചുമതലയേറ്റു

കഴിഞ്ഞ കാലങ്ങളിലായി നിരവധി മികച്ച ഗോൾകീപ്പർമാർ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിട്ടുണ്ട്. ഇക്കൂട്ടത്തിൽ പ്രതിപാദനരായ ഇന്ത്യൻ ഗോൾകീപ്പർമാരും, പ്രമുഖ വിദേശ ഗോൾകീപ്പർമാരും ഉൾപ്പെടുന്നു. മികച്ച യുവ ഗോൾകീപ്പർമാരെ കണ്ടെത്തി, വളർത്തിക്കൊണ്ടുവന്ന് ഇന്ത്യൻ ഫുട്ബോളിന് സമ്മാനിക്കുന്നതിലും കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം വലുതാണ്. ഇക്കൂട്ടത്തിൽ ഒരാളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ   മലയാളി ഗോൾകീപ്പർ സച്ചിൻ സുരേഷ്. തൃശൂർകാരനായ സച്ചിൻ 2020-2023 കാലയളവിൽ കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന്റെ ഭാഗമാവുകയും, തുടർന്ന് 2023-2024 സീസണിൽ ഐഎസ്എൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. 2021 മുതൽ കേരള

കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ പുതിയ ഒന്നാം നമ്പർ ഗോൾകീപ്പറായി സച്ചിൻ സുരേഷ് ചുമതലയേറ്റു Read More »

Felipe Pasadore is one of the shortlisted striker by Kerala Blasters FC

കേരള ബ്ലാസ്റ്റേഴ്സ് വിദേശ സ്‌ട്രൈക്കർ അർജന്റീനയിൽ നിന്ന്, ഷോർട്ട്‌ലിസ്റ്റിൽ യുവതാരം

കേരള ബ്ലാസ്റ്റേഴ്സ് ഒരു സൗത്ത് അമേരിക്കൻ സ്ട്രൈക്കറെ സ്‌ക്വാഡിൽ എത്തിക്കാനുള്ള ചർച്ചകൾ നടത്തുന്നുണ്ട് എന്ന് ഏറെ നാളായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. അർജന്റീനിയൻ യുവ താരമാണ് എന്നുവരെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും, ആരാണ് അദ്ദേഹം എന്നതുമായി ബന്ധപ്പെട്ട് യാതൊരു സൂചനയും ലഭ്യമായിരുന്നില്ല. എന്നാൽ, ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരുമായാണ് ചർച്ച നടത്തി വരുന്നത്   എന്ന കാര്യം വ്യക്തമായിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ ഷോർട്ട് ലിസ്റ്റ് ചെയ്ത സ്ട്രൈക്കർമാരിൽ ഒരാൾ,  അർജന്റീനിയൻ താരമായ ഫിലിപ്പെ പാസഡോർ

കേരള ബ്ലാസ്റ്റേഴ്സ് വിദേശ സ്‌ട്രൈക്കർ അർജന്റീനയിൽ നിന്ന്, ഷോർട്ട്‌ലിസ്റ്റിൽ യുവതാരം Read More »

Kerala Blasters Home Kit for the 202425 season leaked

ഐഎസ്എൽ 2024/25 സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സ് ഹോം കിറ്റ് പുറത്തായി

ഐഎസ്എൽ 2024-2025 സീസണിലേക്ക് പുതിയ ജേഴ്സി അനാവരണം ചെയ്യാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. പുതിയ പ്രൊമോ ഷൂട്ടിൽ, ഐഎസ്എൽ 11-ാം പതിപ്പിലേക്കുള്ള ജേഴ്സി ധരിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ലെങ്കിലും, ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജേഴ്സി ലീക്ക് ആയിരിക്കുകയാണ്. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലും, സ്റ്റേഡിയത്തിന് പുറത്തും ആയിയാണ് ഇന്ന് പ്രൊമോ ഷൂട്ട് നടന്നത്. ഈ വേളയിലാണ് പുതിയ ജേഴ്സിയുടെ ചിത്രങ്ങൾ ലീക്ക് ആയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ കേരള ബ്ലാസ്റ്റേഴ്സ്

ഐഎസ്എൽ 2024/25 സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സ് ഹോം കിറ്റ് പുറത്തായി Read More »

Malappuram FC and Thrissur Magic FC steal the show with top foreign striker signings

ഐലീഗ് ടോപ് സ്‌കോററും ബ്രസീലിയൻ സ്‌ട്രൈക്കറും കേരളത്തിലേക്ക്, സൂപ്പർ സൈനിംഗ് അപ്ഡേറ്റ്

തങ്ങളുടെ പ്രധാന സ്ട്രൈക്കറെ കണ്ടെത്താൻ പരിശ്രമം തുടരുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. നിരവധി താരങ്ങളെ ഇതിനോടകം സമീപിച്ചെങ്കിലും, സ്‌ക്വാഡിലെ പ്രധാന വിദേശ സ്ട്രൈക്കറെ സൈൻ ചെയ്യാൻ മഞ്ഞപ്പടക്ക് ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ, രണ്ട് ഗംഭീര വിദേശ സ്ട്രൈക്കർമാരെ കേരളത്തിൽ എത്തിച്ചിരിക്കുകയാണ് സൂപ്പർ ലീഗ് കേരള ക്ലബ്ബുകളായ മലപ്പുറം എഫ്സിയും തൃശ്ശൂർ മാജിക് എഫ്സിയും. ഇക്കൂട്ടത്തിൽ കഴിഞ്ഞ സീസണിലെ ഐലീഗ് ടോപ് സ്കോററും ഉൾപ്പെടുന്നു. ഐലീഗ് 2023-2024 സീസണിൽ 22 കളികളിൽ നിന്ന് 19 ഗോളുകൾ നേടിയ ഗോകുലം കേരളയുടെ

ഐലീഗ് ടോപ് സ്‌കോററും ബ്രസീലിയൻ സ്‌ട്രൈക്കറും കേരളത്തിലേക്ക്, സൂപ്പർ സൈനിംഗ് അപ്ഡേറ്റ് Read More »