ഒരു ടീം, പല ഭാഷകൾ: കേരള ബ്ലാസ്റ്റേഴ്സിൻ്റെ വൈവിധ്യമാർന്ന സ്ക്വാഡ് സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു
ഇന്ന് നമ്മുടെ രാജ്യം 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. വൈവിധ്യങ്ങൾ ഏറെ നിറഞ്ഞ രാജ്യമാണ് ഇന്ത്യ. ഭാഷയിലും, സംസ്കാരത്തിലും, ഭക്ഷണരീതിയിലും എന്ന് തുടങ്ങി സകലതിലും വ്യത്യസ്തതകൾ ആണെങ്കിലും, ഇന്ത്യ എന്ന ഒരു വികാരത്തിന് കീഴിൽ എല്ലാവരും ഒരുമിക്കുന്നിടത്താണ് ഈ രാജ്യത്തിന്റെ ശ്രേഷ്ഠയും ഐക്യവും നിലകൊള്ളുന്നത്. ഈ ശബ്ദം ആണ് 78-ാം സ്വാതന്ത്ര്യ ദിനത്തിൽ കേരള ബ്ലാസ്റ്റേഴ്സും പങ്കുവെക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഇന്ത്യയുടെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള ധാരാളം ഇന്ത്യൻ താരങ്ങൾ ഉൾപ്പെടുന്നു. പല ഭാഷകളും രീതികളും […]