Kerala Blasters

Kerala Blasters made initial talks with Milos Drincic countryman Stevan Jovetic

മിലോസ് ഡ്രിൻസിക്കിന്റെ നാട്ടിൽ നിന്ന് സ്‌ട്രൈക്കർ എത്തുന്നു, കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ അപ്ഡേറ്റ്

ഐഎസ്എൽ 2024-2025 സീസൺ  സെപ്റ്റംബർ 13-ന് ആരംഭിക്കാൻ ഇരിക്കെ മിക്ക ടീമുകളും അവരുടെ വിദേശ താരങ്ങളുടെ കോട്ട പൂർത്തിയാക്കി കഴിഞ്ഞു. അതേസമയം, കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ പട്ടികയുടെ പൂർണ്ണരൂപം ഇതുവരെ ആയിട്ടില്ല. പുതിയതായി രണ്ട് വിദേശ താരങ്ങളെ സൈൻ ചെയ്ത കേരള ബ്ലാസ്റ്റേഴ്സ്, മൂന്ന് താരങ്ങളെ നിലനിർത്തുകയും ചെയ്തു.  അതേസമയം, കേരള ബ്ലാസ്റ്റേഴ്സിന്റെ കീഴിൽ 6 വിദേശ താരങ്ങൾക്ക് നിലവിൽ കോൺട്രാക്ട് ഉണ്ട്. എന്നാൽ, വരും സീസണിൽ ഈ 6 പേര് ആയിരിക്കുമോ കേരള ബ്ലാസ്റ്റേഴ്സ് […]

മിലോസ് ഡ്രിൻസിക്കിന്റെ നാട്ടിൽ നിന്ന് സ്‌ട്രൈക്കർ എത്തുന്നു, കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ അപ്ഡേറ്റ് Read More »

Kerala Blasters sporting director express their expectation on Noah Sadaoui

നോഹ സദോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് അർപ്പിച്ചിരിക്കുന്ന പ്രതീക്ഷകൾ പങ്കുവെച്ച് സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ്

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിലെ മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ, മഞ്ഞപ്പടയുടെ ടോപ് സ്കോറർ ആയി നിൽക്കുന്നത് പുതിയ സൈനിങ്‌ ആയ മൊറോക്കൻ ഫോർവേഡ് നോഹ സദോയ് ആണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ഹാട്രിക് നേട്ടം ഉൾപ്പെടെ, 6 ഗോളുകൾ ആണ് നോഹ സ്കോർ ചെയ്തിരിക്കുന്നത്. ഡ്യുറണ്ട് കപ്പ് 2024-ലെ നിലവിലെ ടോപ് സ്കോറർ ആയ നോഹയെ കുറിച്ചുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ പങ്കുവെക്കുകയാണ് സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ്. 2022-ൽ മൊറോക്കൻ ക്ലബ്

നോഹ സദോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് അർപ്പിച്ചിരിക്കുന്ന പ്രതീക്ഷകൾ പങ്കുവെച്ച് സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ് Read More »

Kerala Blasters defender Pritam Kotal may back to Mohun Bagan

പ്രീതം കോട്ടൽ തിരികെ മോഹൻ ബഗാനിലേക്ക്, പകരം കേരള ബ്ലാസ്റ്റേഴ്‌സ് ആവശ്യം രണ്ട് താരങ്ങൾ

ഐഎസ്എൽ 2024-2025 സീസൺ അതിന്റെ ആരംഭത്തിലേക്ക് അടുക്കവേ, ഇന്ത്യൻ ട്രാൻസ്ഫർ ലോകത്ത് വലിയ ചർച്ചകളും പരിശ്രമങ്ങളും ആണ് നടന്നുകൊണ്ടിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ പ്രീതം കോട്ടൽ ക്ലബ്‌ വിടുമെന്ന അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നെങ്കിലും, പിന്നീട് താരത്തെ ഡ്യുറണ്ട് കപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസം ഉണ്ടായിരുന്നു. എന്നാൽ, വീണ്ടും ഇതുമായി ബന്ധപ്പെട്ട്  പുതിയ അപ്ഡേറ്റുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. 2023-ലാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ പരിചയസമ്പന്നനായ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. 2026 വരെ നീണ്ടുനിൽക്കുന്ന

പ്രീതം കോട്ടൽ തിരികെ മോഹൻ ബഗാനിലേക്ക്, പകരം കേരള ബ്ലാസ്റ്റേഴ്‌സ് ആവശ്യം രണ്ട് താരങ്ങൾ Read More »

Durand Cup 2024 Kerala Blasters Secure Quarter-Final Spot

കേരള ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ ഫൈനൽ ബർത്ത് ഉറപ്പിച്ചു, ശേഷിക്കുന്ന ഏഴ് സ്പോട്ടിലേക്ക് ആരൊക്കെ

ഡ്യുറണ്ട് കപ്പ് 2024-ന്റെ ഗ്രൂപ്പ് ഘട്ടം അതിന്റെ അവസാനത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി ഗ്രൂപ്പ് ഘട്ടത്തിൽ ശേഷിക്കുന്ന ഓരോ മത്സരങ്ങളും, ടീമുകൾക്ക് മുന്നോട്ട് പോകാൻ നിർണായകമായി മാറിയിരിക്കുന്നു. 6 ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പ് ചാമ്പ്യന്മാർ മാത്രമാണ് നേരിട്ട് ക്വാർട്ടർ ഫൈനൽ പ്രവേശനം ഉറപ്പാക്കുക. തുടർന്ന്, എല്ലാ ഗ്രൂപ്പുകളിലെയും രണ്ടാം സ്ഥാനക്കാരെ താരതമ്യം ചെയ്ത്,  അവരിൽ രണ്ട് ടീമുകൾക്ക് കൂടി ക്വാർട്ടർ ഫൈനലിൽ എത്താൻ സാധിക്കും. ഇത്തരത്തിൽ നിലവിൽ ഒരു ഗ്രൂപ്പിലെ മത്സരങ്ങൾ മാത്രമാണ് പൂർണമായി അവസാനിച്ചിരിക്കുന്നത്. അത് കേരള

കേരള ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ ഫൈനൽ ബർത്ത് ഉറപ്പിച്ചു, ശേഷിക്കുന്ന ഏഴ് സ്പോട്ടിലേക്ക് ആരൊക്കെ Read More »

Sreekuttan MS making his debut for Kerala Blasters

മലയാളി താരത്തിന് കേരള ബ്ലാസ്റ്റേഴ്‌സിൽ അരങ്ങേറ്റം, ശ്രീക്കുട്ടന് ആശംസ പങ്കുവെച്ച് മുൻ സഹതാരം

മലയാളി താരങ്ങൾക്ക്‌ എല്ലായിപ്പോഴും അർഹമായ പരിഗണന നൽകുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. 2024-2025 സീസണിലും പ്രതിപാദനരായ ഒരുപിടി മലയാളി താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഉണ്ട്. ഇക്കൂട്ടത്തിൽ പരിചയസമ്പന്നരായ രാഹുൽ കെപി, സച്ചിൻ സുരേഷ് ഉൾപ്പെടെയുള്ള താരങ്ങളും, ചില പുതുമുഖ താരങ്ങളും ഉൾപ്പെടുന്നു. ഇക്കൂട്ടത്തിൽ തിരുവനന്തപുരം കാരനായ   ശ്രീക്കുട്ടൻ എംഎസ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെതിരായ ഡ്യുറണ്ട് കപ്പ് മത്സരത്തിൽ ആണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ശ്രീക്കുട്ടൻ അരങ്ങേറ്റം നടത്തിയിരിക്കുന്നത്. 19-കാരനായ

മലയാളി താരത്തിന് കേരള ബ്ലാസ്റ്റേഴ്‌സിൽ അരങ്ങേറ്റം, ശ്രീക്കുട്ടന് ആശംസ പങ്കുവെച്ച് മുൻ സഹതാരം Read More »

Hat-trick hero Noah and assist king Pepra power Kerala Blasters to victory

രണ്ട് ഹാട്രിക് നേട്ടക്കാർ!! പരസ്പരം പുകഴ്ത്തി നോഹയും പെപ്രയും, കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ സൂപ്പർ ഹാപ്പി

സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് 7-0 സ്കോർ ലൈനിൽ വിജയിച്ചപ്പോൾ, മത്സരത്തിൽ രണ്ട് ഹാട്രിക്കുകൾ ആണ് പിറന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കൻ ഫോർവേഡ് നോഹ സദോയ് മത്സരത്തിൽ മൂന്ന് ഗോളുകൾ സ്കോർ ചെയ്തു. കളിയുടെ 9-ാം മിനിറ്റിൽ തന്റെ ആദ്യ ഗോൾ നേടിയ നോഹ, 20-ാം മിനിറ്റിൽ രണ്ടാമത്തെ ഗോളും, 90-ാം മിനിറ്റിൽ ഹാട്രിക്കും പൂർത്തിയാക്കി. ഇത് കേരള ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ  നോഹ സദോയ് നേടുന്ന രണ്ടാമത്തെ ഹാട്രിക് ആണ്. നേരത്തെ മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്

രണ്ട് ഹാട്രിക് നേട്ടക്കാർ!! പരസ്പരം പുകഴ്ത്തി നോഹയും പെപ്രയും, കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ സൂപ്പർ ഹാപ്പി Read More »

Kerala Blasters defender Alexandre Coeff arrived in India

മഞ്ഞകോട്ടയിലേക്ക് ഫ്രഞ്ച് പ്രതിരോധ താരം എത്തി!! കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിന് ഇനി മൂർച്ച കൂടും

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന ദിവസം വന്നുചേർന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ ഫ്രഞ്ച് ഡിഫൻഡർ അലക്സാണ്ടർ കോഫ് ഇന്ത്യയിൽ എത്തി. അലക്സാണ്ടർ കോഫിനെ സൈൻ ചെയ്തതായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇതിന്റെ ഫോളോ അപ്പ് ഒന്നും വരാതിരുന്നത് ബ്ലാസ്റ്റേഴ്സ് ആരാധകരെ ആശങ്കയിൽ ആക്കിയിരുന്നു. ഡ്യുറണ്ട് കപ്പ് സ്ക്വാഡിൽ കോഫിനെ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നെങ്കിലും,  അദ്ദേഹം ടീമിനൊപ്പം ചേരാത്തത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ആശയക്കുഴപ്പത്തിൽ ആക്കി. എന്നാൽ ഇപ്പോൾ എല്ലാ കാത്തിരിപ്പുകൾക്കും ആശങ്കകൾക്കും വിരാമം കുറിച്ചുകൊണ്ട്, കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ

മഞ്ഞകോട്ടയിലേക്ക് ഫ്രഞ്ച് പ്രതിരോധ താരം എത്തി!! കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിന് ഇനി മൂർച്ച കൂടും Read More »

Adrian Luna created most chances in CISF Protectors vs Kerala Blasters

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോൾ വേട്ടക്ക് പിന്നിൽ പ്രവർത്തിക്കുന്ന എഞ്ചിനിയർ, ഇത് മഞ്ഞപ്പടയുടെ പോരാളി

ഡ്യുറണ്ട് കപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിക്കുമ്പോൾ, ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ ആകെ 16 ഗോളുകൾ ആണ് മഞ്ഞപ്പട സ്കോർ ചെയ്തിരിക്കുന്നത്. ഇക്കൂട്ടത്തിൽ 6 ഗോളുകൾ നോഹ സദോയിയും 4 ഗോളുകൾ ക്വാമി പേപ്രയും സ്കോർ ചെയ്തപ്പോൾ, ഇഷാൻ പണ്ഡിത, മുഹമ്മദ്‌ ഐമൻ എന്നിവർ രണ്ട് വീതം ഗോളുകളും സ്കോർ ചെയ്തു. മുഹമ്മദ്‌ അസ്ഹർ, നവോച്ച സിംഗ് എന്നിവർ ഓരോ ഗോൾ വീതവും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി നേടി ഗോൾ സ്കോറർമാരുടെ പട്ടികയിൽ ഇടം

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോൾ വേട്ടക്ക് പിന്നിൽ പ്രവർത്തിക്കുന്ന എഞ്ചിനിയർ, ഇത് മഞ്ഞപ്പടയുടെ പോരാളി Read More »

Kerala Blasters vs CISF Protectors Durand Cup match highlights

മാച്ച് ഹൈലൈറ്റ്സ് വീഡിയോ: 7-0ന് ജയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്, ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ കടന്നു

ഡുറാൻഡ് കപ്പിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ, കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം കാഴ്ചവച്ചു, CISF പ്രൊട്ടക്‌ടേഴ്‌സിനെതിരെ 7-0 ന് വിജയം ഉറപ്പിച്ചു. മൊറോക്കൻ ഫോർവേഡ് നോഹ സദൂയിയാണ് മത്സരത്തിലെ താരം, മിന്നുന്ന ഹാട്രിക്ക് വലകുലുക്കി-ക്ലബിന് വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ രണ്ടാമത്തെ ഹാട്രിക്ക്. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ക്വാർട്ടർ ഫൈനലിലേക്കുള്ള മുന്നേറ്റം ഉറപ്പാക്കിയപ്പോൾ സിഐഎസ്എഫ് പ്രൊട്ടക്‌ടേഴ്‌സ് ടൂർണമെൻ്റിൽ നിന്ന് പുറത്തായി. കേവലം ആറാം മിനിറ്റിൽ ഘാനയുടെ സ്‌ട്രൈക്കർ ക്വാമെ പെപ്ര കേരള ബ്ലാസ്റ്റേഴ്‌സിനായി സ്‌കോറിംഗ് തുറന്നതോടെ മത്സരം പൊട്ടിത്തെറിയോടെ

മാച്ച് ഹൈലൈറ്റ്സ് വീഡിയോ: 7-0ന് ജയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്, ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ കടന്നു Read More »

Kerala Blasters vs CISF Protectors Durand Cup player of the match Noah Sadaoui speaks

“എനിക്ക് അവരോട് ബഹുമാനം തോന്നുന്നു” പ്ലയർ ഓഫ് ദി മാച്ച് നോഹ സാദോയ് സംസാരിക്കുന്നു

കേരള ബ്ലാസ്റ്റേഴ്‌സ് ഡ്യുറണ്ട് കപ്പിൽ വീണ്ടും ഒരു മിന്നും വിജയം സ്വന്തമാക്കിയപ്പോൾ, ഗോൾ വേട്ടയിൽ ഗംഭീര പ്രകടനം പുറത്തെടുത്തിരിക്കുകയാണ് നോഹ സദോയ്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ നോഹ സദോയ്, ഇതുവരെ 3 മത്സരങ്ങൾ ആണ് ടീമിനൊപ്പം കളിച്ചിരിക്കുന്നത്. ഇതിൽ രണ്ട് മത്സരങ്ങളിലും അദ്ദേഹം ഹാട്രിക് നേട്ടം കൈവരിച്ചിരിക്കുന്നു. ഇന്ന് നടന്ന സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെതിരായ മത്സരത്തിൽ  കേരള ബ്ലാസ്റ്റേഴ്സ് 7-0 ത്തിന് വിജയിച്ചപ്പോൾ മൂന്ന് ഗോളുകൾ സ്കോർ ചെയ്ത് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം

“എനിക്ക് അവരോട് ബഹുമാനം തോന്നുന്നു” പ്ലയർ ഓഫ് ദി മാച്ച് നോഹ സാദോയ് സംസാരിക്കുന്നു Read More »