കേരള ബ്ലാസ്റ്റേഴ്സ് നഷ്ടമാക്കിയ അവസരം, ഇൻ്റർ കാശി പുതിയ ഉയരങ്ങളിലേക്ക്
ഇന്ത്യൻ ഫുട്ബോളിലെ പുതിയ ശക്തികൾ ആകാനുള്ള തയ്യാറെടുപ്പ് നടത്തുന്ന ടീം ആണ് ഇന്റർ കാശി. 2023-ൽ രൂപം കൊണ്ട ടീം, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ നിയമപ്രകാരം, 2023-24 ഐലീഗ് സീസണിലേക്കുള്ള ബിഡ് സ്വന്തമാക്കി അരങ്ങേറ്റം കുറിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ വാരണാസി അടിസ്ഥാനമാക്കിയുള്ള ഫ്രാഞ്ചൈസി സ്പോൺസർ ചെയ്തിരിക്കുന്നത് ആർഡിപി ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ്. 2023-24 ഐലീഗ് സീസണിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇന്റർ കാശി, വരും സീസണിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഇന്ത്യൻ സൂപ്പർ […]
കേരള ബ്ലാസ്റ്റേഴ്സ് നഷ്ടമാക്കിയ അവസരം, ഇൻ്റർ കാശി പുതിയ ഉയരങ്ങളിലേക്ക് Read More »