ഇത് എനിക്ക് ഒരു അംഗീകാരമാണ് !! നവോച്ചയുടെ കാര്യത്തിൽ നിർണ്ണായക പ്രഖ്യാപനം നടത്തി കേരള ബ്ലാസ്റ്റേഴ്‌സ്
ഇന്ത്യൻ ലെഫ്റ്റ് ബാക്ക് നവോച്ച സിംഗിന്റെ സേവന കാലാവധി ദീർഘിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. 2023-24 സീസണിൽ ലോൺ അടിസ്ഥാനത്തിൽ മുംബൈ സിറ്റിയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ നവോച്ച, സീസണിൽ മികച്ച പ്രകടനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ, അദ്ദേഹത്തിന്റെ കോൺട്രാക്ട് കേരള ബ്ലാസ്റ്റേഴ്സ് സ്ഥിരപ്പെടുത്തുകയായിരുന്നു. നേരത്തെ ഒരു വർഷത്തെ കോൺട്രാക്ടിൽ ആണ് നവോച്ച ഒപ്പ് വെച്ചിരുന്നത്. എന്നാൽ, ഇപ്പോൾ അത് ദീർഘിപ്പിച്ചിരിക്കുകയാണ്. നിലവിൽ 2028 വരെ നീണ്ടുനിൽക്കുന്ന കോൺട്രാക്ടിൽ ആണ് കേരള ബ്ലാസ്റ്റേഴ്സും നവോച്ച സിംഗും സൈൻ […]