അന്തിമ പട്ടികയിൽ ഒരു വിദേശ താരം പുറത്തേക്ക്, കേരള ബ്ലാസ്റ്റേഴ്‌സ് തീരുമാനം
ഐഎസ്എൽ ക്ലബ്ബുകൾ അവരുടെ സ്ക്വാഡിൽ അവസാന മിനിക്കു പണികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ജൂലൈ 27-ന് ഡ്യൂറണ്ട് കപ്പും അതിന് പിന്നാലെ ഐഎസ്എൽ സീസണും ആരംഭിക്കാതിരിക്കാൻ, ട്രാൻസ്ഫർ രംഗത്ത് എല്ലാ ടീമുകളും സജീവമായിരിക്കുന്നു. പല ക്ലബ്ബുകളും അവരുടെ ആറ് വിദേശ താരങ്ങളുടെ കോട്ട പൂർത്തിയാക്കിയപ്പോൾ, കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ അവരുടെ അന്തിമ വിദേശ താരങ്ങളുടെ പട്ടിക സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. നിലവിൽ ആറ് വിദേശ താരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട് ഉണ്ടെങ്കിലും, ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോശ്വ സൊറ്റീരിയോ, ഘാന സ്ട്രൈക്കർ ക്വാമി […]
അന്തിമ പട്ടികയിൽ ഒരു വിദേശ താരം പുറത്തേക്ക്, കേരള ബ്ലാസ്റ്റേഴ്‌സ് തീരുമാനം Read More »