പുതിയ ക്ലബ് റെക്കോർഡ് സ്ഥാപിച്ച് ജീസസ് ജിമിനസ്, മഞ്ഞപ്പടയുടെ സ്പാനിഷ് മസാല
ഞായറാഴ്ച കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ചെന്നൈയിൻ എഫ്‌സിയെ 3-0ന് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്നാമത്തെ വിജയം രേഖപ്പെടുത്തി. മത്സരത്തിൽ ജീസസ് ജിമിനാസ്, നോഹ സദോയ്, രാഹുൽ കെപി എന്നിവരാണ് മഞ്ഞപ്പടയ്ക്ക് വേണ്ടി ഗോൾ നേടിയത്. ചെന്നൈയിനെതിരെ ഗോൾ നേടിയതോടെ പുതിയ ക്ലബ് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ജീസസ് ജിമിനാസ്. തുടർച്ചയായി ആറ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ കേരള ബ്ലാസ്റ്റേഴ്‌സ് താരം ജീസസ് ജിമെനെസ് ചരിത്രമെഴുതുന്നതിനും മത്സരം സാക്ഷിയായി. 56-ാം മിനിറ്റിൽ […]
പുതിയ ക്ലബ് റെക്കോർഡ് സ്ഥാപിച്ച് ജീസസ് ജിമിനസ്, മഞ്ഞപ്പടയുടെ സ്പാനിഷ് മസാല Read More »