പുതിയ സീസൺ, പുതിയ നിറങ്ങൾ!! ഐഎസ്എൽ 2024/25 സീസൺ തേർഡ് കിറ്റ് അവതരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
2024/25 സീസണിലേക്കുള്ള എല്ലാ കിറ്റുകളും അവതരിപ്പിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. നേരത്തെ ഹോം, എവേ കിറ്റുകൾ പുറത്തുവിട്ട കേരള ബ്ലാസ്റ്റേഴ്സ്, ഇപ്പോൾ തങ്ങളുടെ തേർഡ് കിറ്റും അനാവരണം ചെയ്തിരിക്കുകയാണ്. കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി, മഞ്ഞ ജേഴ്സിയിൽ നീല സ്ട്രിപ്പുകൾ വരുന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഹോം കിറ്റ്. നീല നിറത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എവേ ജഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്. ഇപ്പോൾ, അവതരിപ്പിച്ചിരിക്കുന്ന തേർഡ് കിറ്റ് മുൻകാലങ്ങളിൽ നിന്ന് എല്ലാം വലിയ വ്യത്യാസം അവതരിപ്പിക്കുന്നു. മുൻ സീസണുകളിൽ എവേ […]