Adrian Luna

Teams that defeated Kerala Blasters in ISL final face turmoil

കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ തോൽപ്പിച്ചതിൻ്റെ ശാപമോ? കൗതുകകരമായ പ്രവണത ആവർത്തിക്കുന്നു

ക്ലബ്‌ രൂപീകരിച്ചിട്ട് 10 വർഷം മാത്രമേ ആയിട്ടുള്ളൂവെങ്കിലും, ഇന്ന് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. എന്നാൽ, ഇതുവരെ ഒരു മേജർ ട്രോഫി നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ മൂന്ന് തവണ എത്തിയിട്ടുണ്ട്. പ്രഥമ സീസണിന്റെ ഫൈനലിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയോട്  എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. 2014-ലെ ഫൈനൽ മത്സരം, 2016-ൽ വീണ്ടും ആവർത്തിച്ചു. മത്സരത്തിൽ കേരളം ആദ്യം […]

കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ തോൽപ്പിച്ചതിൻ്റെ ശാപമോ? കൗതുകകരമായ പ്രവണത ആവർത്തിക്കുന്നു Read More »

Adrian Luna created most chances in CISF Protectors vs Kerala Blasters

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോൾ വേട്ടക്ക് പിന്നിൽ പ്രവർത്തിക്കുന്ന എഞ്ചിനിയർ, ഇത് മഞ്ഞപ്പടയുടെ പോരാളി

ഡ്യുറണ്ട് കപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിക്കുമ്പോൾ, ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ ആകെ 16 ഗോളുകൾ ആണ് മഞ്ഞപ്പട സ്കോർ ചെയ്തിരിക്കുന്നത്. ഇക്കൂട്ടത്തിൽ 6 ഗോളുകൾ നോഹ സദോയിയും 4 ഗോളുകൾ ക്വാമി പേപ്രയും സ്കോർ ചെയ്തപ്പോൾ, ഇഷാൻ പണ്ഡിത, മുഹമ്മദ്‌ ഐമൻ എന്നിവർ രണ്ട് വീതം ഗോളുകളും സ്കോർ ചെയ്തു. മുഹമ്മദ്‌ അസ്ഹർ, നവോച്ച സിംഗ് എന്നിവർ ഓരോ ഗോൾ വീതവും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി നേടി ഗോൾ സ്കോറർമാരുടെ പട്ടികയിൽ ഇടം

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോൾ വേട്ടക്ക് പിന്നിൽ പ്രവർത്തിക്കുന്ന എഞ്ചിനിയർ, ഇത് മഞ്ഞപ്പടയുടെ പോരാളി Read More »

Kerala Blasters sporting director talks about captain Adrian Luna

“ലൂണ പോരാളിയാണ്, എല്ലാ ക്ലബ്ബിനും പോരാളികൾ ആവശ്യമാണ്” കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ പറയുന്നു

കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണുകളിൽ എല്ലാം മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ, ടീമിലെ പ്രധാന താരമായി ഉയർന്നുവന്നത് ഉറുഗ്വായൻ മിഡ്ഫീൽഡർ അഡ്രിയാൻ ലൂണയാണ്. 2021-ൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ ലൂണ, കഴിഞ്ഞ മൂന്ന് സീസണുകളിലും ശ്രദ്ധേയമായ പ്രകടനം നടത്തി. എന്നാൽ, 2023-2024 സീസണിൽ പരിക്ക് വില്ലനായി എത്തിയതോടെ, സീസണിലെ പാതി മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.  അഡ്രിയാൻ ലൂണ സൈഡ് ലൈനിൽ ആയത് കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ പ്രകടനത്തെ വലിയ തോതിൽ ബാധിക്കുകയും ചെയ്തു. എന്നാൽ, ഇപ്പോൾ പൂർണ്ണ ഫിറ്റ്നസോടെ

“ലൂണ പോരാളിയാണ്, എല്ലാ ക്ലബ്ബിനും പോരാളികൾ ആവശ്യമാണ്” കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ പറയുന്നു Read More »

Kerala Blasters captain Adrian Luna countryman Pedro Manzi Joins Super League Kerala

വെൽക്കം കൂട്ടുകാരാ!! കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ നാട്ടിൽ നിന്ന് സൂപ്പർ താരം കേരളത്തിലേക്ക്

ഒരുകാലത്ത് ലൂയി സുവാരസ്, എഡിസൺ കവാനി തുടങ്ങിയ ഉറുഗ്വായൻ സൂപ്പർതാരങ്ങളെ ആരാധിച്ചിരുന്ന മലയാളി ഫുട്ബോൾ ആരാധകർക്ക്, ഇന്ന് അടുത്ത് അറിയാനും തങ്ങളുടെ സ്വന്തം എന്ന നിലയിൽ സ്നേഹിക്കാനും സാധിച്ച ഉറുഗ്വായൻ താരമാണ് അഡ്രയാൻ ലൂണ. പണ്ട് നിങ്ങളുടെ ഫേവറേറ്റ് ഉറുഗ്വായൻ ഫുട്ബോളർ ആരാണെന്ന ചോദ്യത്തിന്, മലയാളികൾക്കിടയിൽ വ്യത്യസ്തമായ മറുപടി ഉണ്ടായിരുന്നെങ്കിൽ, ഇന്ന് ഭൂരിഭാഗം പേർക്കും  അഡ്രിയാൻ ലൂണ എന്നായിരിക്കും മറുപടി പറയാൻ ഉണ്ടാവുക. മൂന്ന് വർഷങ്ങൾക്കു മുമ്പ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ ലൂണ, ഇന്ന് മഞ്ഞപ്പടയുടെ നായകനായി

വെൽക്കം കൂട്ടുകാരാ!! കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ നാട്ടിൽ നിന്ന് സൂപ്പർ താരം കേരളത്തിലേക്ക് Read More »

Mohammedan Sporting secures huge investment from Shrachi Group challenge kerala blasters

സൗരവ് ഗാംഗുലി ഇടപെട്ട് 100 കോടിയുടെ നിക്ഷേപം എത്തുന്നു, ഇത് കേരള ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളി

ഇന്ത്യൻ ഫുട്ബോളിൻ്റെ ഒരു സുപ്രധാന സംഭവവികാസത്തിൽ, TOI യുടെ മാർക്കസ് മെർഗുൽഹാവോ റിപ്പോർട്ട് ചെയ്തതുപോലെ, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ശ്രാച്ചി ഗ്രൂപ്പിൽ നിന്ന് 100 കോടി രൂപയുടെ ശ്രദ്ധേയമായ നിക്ഷേപം മുഹമ്മദൻ സ്പോർട്ടിംഗ് സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ഈ ഫണ്ടുകളുടെ കുത്തൊഴുക്ക് ISL നവാഗതർക്ക് അവരുടെ സ്ക്വാഡും സൗകര്യങ്ങളും ശക്തിപ്പെടുത്താൻ പ്രാപ്തരാക്കുന്ന ഒരു സുപ്രധാന നിമിഷത്തെ അടയാളപ്പെടുത്തുന്നു. ഈ കരാറിൻ്റെ മുൻനിരയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും കൊൽക്കത്തയുടെ സ്വന്തം കായിക ഇതിഹാസവുമായ സൗരവ് ഗാംഗുലിയാണ്. ഈ നിക്ഷേപത്തിന്

സൗരവ് ഗാംഗുലി ഇടപെട്ട് 100 കോടിയുടെ നിക്ഷേപം എത്തുന്നു, ഇത് കേരള ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളി Read More »

Kerala Blasters may choose Peprah over Sotirio

അന്തിമ പട്ടികയിൽ ഒരു വിദേശ താരം പുറത്തേക്ക്, കേരള ബ്ലാസ്റ്റേഴ്‌സ് തീരുമാനം

ഐഎസ്എൽ ക്ലബ്ബുകൾ അവരുടെ സ്ക്വാഡിൽ അവസാന മിനിക്കു പണികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ജൂലൈ 27-ന് ഡ്യൂറണ്ട് കപ്പും അതിന് പിന്നാലെ ഐഎസ്എൽ സീസണും ആരംഭിക്കാതിരിക്കാൻ, ട്രാൻസ്ഫർ രംഗത്ത് എല്ലാ ടീമുകളും സജീവമായിരിക്കുന്നു. പല ക്ലബ്ബുകളും അവരുടെ ആറ് വിദേശ താരങ്ങളുടെ കോട്ട പൂർത്തിയാക്കിയപ്പോൾ, കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ അവരുടെ അന്തിമ  വിദേശ താരങ്ങളുടെ പട്ടിക സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. നിലവിൽ ആറ് വിദേശ താരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട് ഉണ്ടെങ്കിലും, ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോശ്വ സൊറ്റീരിയോ, ഘാന സ്ട്രൈക്കർ ക്വാമി

അന്തിമ പട്ടികയിൽ ഒരു വിദേശ താരം പുറത്തേക്ക്, കേരള ബ്ലാസ്റ്റേഴ്‌സ് തീരുമാനം Read More »

Kerala Blasters forward Jaushua Sotirio injured again

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരത്തിന് പരിക്ക്!! സീസൺ ആരംഭിക്കുന്നതിന് മുന്നേ തിരിച്ചടി

പുതിയ സീസണിലേക്ക് മികച്ച തയ്യാറെടുപ്പാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ തായ്‌ലൻഡിൽ പ്രീ സീസൺ ചെലവഴിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്, ഇതിനോടകം തന്നെ മികച്ച സൈനിങ്ങുകൾ നടത്തിക്കഴിഞ്ഞു. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, സീസൺ ആരംഭിക്കുന്നതിന് മുൻപായി കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളിൽ ഒരാൾക്ക് പരിക്ക് ഏറ്റിരിക്കുകയാണ്.  കേരള ബ്ലാസ്റ്റേഴ്സിന്റെ ഓസ്ട്രേലിയൻ ഫോർവേഡ് ജോഷുവ സൊറ്റീരിയോ ആണ് പരിക്കിന്റെ പിടിയിൽ ആയിരിക്കുന്നത്. 28-കാരനായ താരത്തിന് പരിക്ക് മൂലം കഴിഞ്ഞ സീസൺ മുഴുവനായും നഷ്ടമായിരുന്നു. തുടർന്ന്, ഈ സീസണിൽ

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരത്തിന് പരിക്ക്!! സീസൺ ആരംഭിക്കുന്നതിന് മുന്നേ തിരിച്ചടി Read More »

Kerala Blasters link Jamie Maclaren signs for Mohun Bagan

അഡ്രിയാൻ ലൂണയുടെ ഉറ്റചങ്ങാതി ഐഎസ്എല്ലിൽ, ഇരുവരും ഇനി എതിർ പാളയത്തിൽ

ഐഎസ്എൽ ട്രാൻസ്ഫർ രംഗം ചൂടുപിടിക്കുമ്പോൾ, മികച്ച താരങ്ങളെ സ്വന്തമാക്കാൻ എല്ലാ ക്ലബ്ബുകളും തമ്മിൽ പോരടിക്കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് ഓസ്ട്രേലിയൻ സ്ട്രൈക്കർ ജാമി മക്ലാരൻ. എ-ലീഗിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന ഗോൾ വേട്ടക്കാരൻ ഇപ്പോൾ ഐഎസ്എല്ലിൽ എത്തിയിരിക്കുകയാണ്. വിവിധ ക്ലബ്ബുകൾക്കായി എ-ലീഗിൽ 215 മത്സരങ്ങളിൽ നിന്ന് 150 ഗോളുകൾ നേടിയ   ജാമി മക്ലാരനെ മോഹൻ ബഗാൻ ആണ് സ്വന്തമാക്കിയിരിക്കുന്നത്. ജാമി മക്ലാരന് വേണ്ടി ഒന്നിലധികം ഐഎസ്എൽ ക്ലബുകൾ രംഗത്തുണ്ടായിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മോഹൻ

അഡ്രിയാൻ ലൂണയുടെ ഉറ്റചങ്ങാതി ഐഎസ്എല്ലിൽ, ഇരുവരും ഇനി എതിർ പാളയത്തിൽ Read More »

Kerala Blasters captain Adrian Luna ready to welcome third baby

കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ഇപ്പോൾ സൂപ്പർ ഹാപ്പി, ആരാധകരോട് സന്തോഷ വാർത്ത പങ്കുവെച്ച് അഡ്രിയാൻ ലൂണ

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെ ഇന്ന് മലയാളികൾ തങ്ങളിൽ ഒരുവനായി ആണ് കാണുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വ്യക്തിജീവിത വിശേഷങ്ങൾ അറിയുവാനും ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹം കാണിക്കാറുണ്ട്. 2022-ൽ ലൂണയുടെ 6 വയസ്സുകാരിയായ മകൾ ജുലീറ്റ ദീർഘകാലമായി പിടിപെട്ട സിസ്റ്റിക് ഫൈബ്രോസിസ് എന്ന അസുഖത്തോട് പോരാടി ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്, ബ്ലാസ്റ്റേഴ്സ് ആരാധകരെയും ദുഃഖിതരാക്കിയിരുന്നു. തന്റെ വിഷമം അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോൾ, തന്റെ വ്യക്തിജീവിതത്തിലെ ഒരു സന്തോഷവാർത്ത ആരാധകരുമായി

കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ഇപ്പോൾ സൂപ്പർ ഹാപ്പി, ആരാധകരോട് സന്തോഷ വാർത്ത പങ്കുവെച്ച് അഡ്രിയാൻ ലൂണ Read More »

Adrian Luna journey third anniversary Kerala Blasters

എന്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് തുരഞ്ഞെടുത്തു? നായകൻ അഡ്രിയാൻ ലൂണയുടെ മറുപടി

കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ്ബ് രൂപീകരിക്കപ്പെട്ടിട്ട് 10 വർഷങ്ങൾ പിന്നിട്ടു. ഇതിനോടകം നിരവധി പ്രമുഖ വിദേശ – ഇന്ത്യൻ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പന്തുതട്ടി. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയങ്ങളിൽ ഇന്നും തങ്ങിനിൽക്കുന്ന നിരവധി പേരുകൾ ഉണ്ട്. അവരെയെല്ലാം കേരള ബ്ലാസ്റ്റേഴ്സിന്റെ ഇതിഹാസങ്ങളായി ആരാധകർ കണക്കാക്കുന്നു. ഇത്തരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു താരമാണ് അഡ്രിയാൻ ലൂണ, കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ ക്യാപ്റ്റൻ. സൗത്ത് അമേരിക്കൻ കളി ശൈലി ഒരുപാട് ഇഷ്ടപ്പെടുന്ന മലയാളികൾക്ക്

എന്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് തുരഞ്ഞെടുത്തു? നായകൻ അഡ്രിയാൻ ലൂണയുടെ മറുപടി Read More »