Aibanbha Dohling's red card is overruled by ISL committee

കേരള ബ്ലാസ്റ്റേഴ്സിന്റെ റെഡ് കാർഡ് പിൻവലിച്ചു!! റഫറിയുടെ തീരുമാനം തിരുത്തി

Disciplinary committee steps in refereeing in Kerala Blasters vs Punjab FC: ജനുവരി 5-ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് – പഞ്ചാബ് എഫ്സി മത്സരത്തിൽ റഫറിക്ക് പിഴവ് സംഭവിച്ചതായി തെളിഞ്ഞിരിക്കുന്നു. നാടകീയ സംഭവ വികാസങ്ങൾക്ക് സാക്ഷ്യം വഹിച്ച മത്സരത്തിൽ, രണ്ട് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കാണ് ചുവപ്പ് കാർഡ് കണ്ട് പുറത്തു പോകേണ്ടി വന്നത്. മത്സരത്തിൽ ഒരു ഗോളിന് വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ്, 9 പേരുമായിയാണ് മത്സരം അവസാനിപ്പിച്ചത്.  മത്സരത്തിൽ രണ്ട് […]

കേരള ബ്ലാസ്റ്റേഴ്സിന്റെ റെഡ് കാർഡ് പിൻവലിച്ചു!! റഫറിയുടെ തീരുമാനം തിരുത്തി Read More »