Alexandre Coeff

Alexandre Coeff enjoys electric Kochi atmosphere in ISL debut

കൊച്ചിയിലേക്ക് വരും മുൻപ് രണ്ട് പേരോട് അഭിപ്രായം ചോദിച്ചു, അവർ നൽകിയ മറുപടിയെ കുറിച്ച് അലക്സാണ്ടർ കോഫ്

ഈ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഇതിനോടകം 2 മത്സരങ്ങൾ ആണ് കളിച്ചത്. കൊച്ചിയിൽ നടന്ന രണ്ട് മത്സരങ്ങളിൽ പഞ്ചാബിനെയും ഈസ്റ്റ് ബംഗാളിനെയും ബ്ലാസ്റ്റേഴ്സ് നേരിട്ടു. ഈ രണ്ട് മത്സരങ്ങളിലുമായി ഏറ്റവും കൂടുതൽ സമയം കളിച്ച കളിക്കാരിൽ ഒരാളാണ് ബ്ലാസ്റ്റേഴ്സിന്റെ ഫ്രഞ്ച് താരം അലക്സാണ്ടർ കോഫ്. ഒരു ഡിഫൻഡർ ആയിരുന്നിട്ടും, ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവം ഉണ്ടായതിനാൽ  അലക്സാണ്ടർ കോഫിനെ പരിശീലകൻ മിഖായേൽ സ്റ്റാഹ്രെ മധ്യനിരയിൽ കളിക്കാൻ നിയോഗിച്ചപ്പോൾ, അത് അദ്ദേഹം ഭംഗിയായി നിർവഹിച്ചു. പഞ്ചാബിനെതിരായ മത്സരത്തിൽ […]

കൊച്ചിയിലേക്ക് വരും മുൻപ് രണ്ട് പേരോട് അഭിപ്രായം ചോദിച്ചു, അവർ നൽകിയ മറുപടിയെ കുറിച്ച് അലക്സാണ്ടർ കോഫ് Read More »

Kerala Blasters new defender Alexandre Coeff opens up on his position and style

നിങ്ങളുടെ വല്ല്യേട്ടനെ എനിക്കറിയാം, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് അലക്സാണ്ടർ കോഫ്

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്ത ഡിഫൻഡർ ആണ് അലക്സാണ്ടർ കോഫ്. മാർക്കോ ലെസ്കോവിക് ക്ലബ്ബ് വിട്ട ഒഴിവിലേക്കാണ്, ഫ്രഞ്ച് താരത്തെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. വ്യത്യസ്ത പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരമാണ് 32-കാരനായ അലക്സാണ്ടർ കോഫ്. സെന്റർ ബാക്ക്, ഡിഫൻസിവ് മിഡ്ഫീൽഡർ, റൈറ്റ് ബാക്ക് പൊസിഷനുകളിൽ ഈ താരത്തിന് കളിക്കാൻ സാധിക്കും. കേരള ബ്ലാസ്റ്റേഴ്സിൽ  താൻ ഏത് പൊസിഷനിൽ ആയിരിക്കും കളിക്കുക എന്നതിനെ സംബന്ധിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അലക്സാണ്ടർ കോഫ്. “ഞാൻ സെന്റർ ബാക്ക്

നിങ്ങളുടെ വല്ല്യേട്ടനെ എനിക്കറിയാം, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് അലക്സാണ്ടർ കോഫ് Read More »

Nikhil Nimmagadda assures fans of Kerala Blasters vision for success

കപ്പില്ലാത്ത ടീം എന്ന് പരിഹസിക്കുന്നവർക്ക് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഓയുടെ മറുപടി

ക്ലബിൻ്റെ പ്രകടനത്തെ ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങളെ അഭിസംബോധന ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ നിമ്മഗദ്ദ പ്രതികരിച്ചു. ആരോപണം അഴിച്ചുവിടുന്ന പലർക്കും ടീമിൻ്റെ ചരിത്രത്തെക്കുറിച്ച് അറിയില്ല എന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ ഉടമസ്ഥാവകാശം തങ്ങൾ 2016/17ൽ ഏറ്റെടുത്തുവെന്നും 2020/21ൽ മാത്രമാണ് ഫുട്ബോൾ പ്രവർത്തനങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതൊക്കെയാണെങ്കിലും, ടീം തുടർച്ചയായ മൂന്ന് പ്ലേഓഫുകൾ കളിച്ചു, ഗണ്യമായ വളർച്ചയും പുരോഗതിയും പ്രകടമാക്കി. ഇതുവരെ ഒരു ട്രോഫി നേടാനാകാത്തതിൻ്റെ നിരാശ നിഖിൽ അംഗീകരിച്ചെങ്കിലും വിജയം നേടുന്നതിന് ക്ലബ്ബിന് വ്യക്തമായ

കപ്പില്ലാത്ത ടീം എന്ന് പരിഹസിക്കുന്നവർക്ക് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഓയുടെ മറുപടി Read More »

Kerala Blasters jersey number 29 is back by Alexandre Coeff

അലക്‌സാണ്ടർ കോഫിനൊപ്പം ആറ് വർഷങ്ങൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സിലേക്ക് 29-ാം നമ്പർ ജേഴ്സി മടങ്ങി വരുമ്പോൾ

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരമായ അലക്സാണ്ടർ കോഫ് ടീമിനൊപ്പം ചേർന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ടീമിനൊപ്പം പരിശീലനത്തിന്റെ ഇറങ്ങിയ ഫ്രഞ്ച് താരം, ഉടനെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് അരങ്ങേറ്റം കുറിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിൽ 29-ാം നമ്പർ ജേഴ്സി ആയിരിക്കും അലക്സാണ്ടർ കോഫ് ധരിക്കുക. 6 വർഷത്തിന് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ   29-ാം നമ്പർ മഞ്ഞ ജേഴ്സിയിൽ ഒരു താരം വീണ്ടും കളിക്കളത്തിൽ ഇറങ്ങുന്നത്. ഇതിന് മുൻപ് രണ്ട് താരങ്ങൾ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ 29-ാം

അലക്‌സാണ്ടർ കോഫിനൊപ്പം ആറ് വർഷങ്ങൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സിലേക്ക് 29-ാം നമ്പർ ജേഴ്സി മടങ്ങി വരുമ്പോൾ Read More »

Alexandre Coeff first training session as a Kerala Blaster

അലക്സാണ്ടർ കോഫ് മഞ്ഞപ്പടക്കൊപ്പം മൈതാനത്തിറങ്ങി, ഫ്രഞ്ച് പ്രതിരോധതാരം ജഴ്‌സി നമ്പർ അനാവരണം ചെയ്തു

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും ലേറ്റസ്റ്റ് സൈനിംഗ് ആയ ഫ്രഞ്ച് ഡിഫൻഡർ അലക്സാണ്ടർ കോഫ് ടീമിനൊപ്പം ഉള്ള തന്റെ ആദ്യ പരിശീലന സെഷൻ പൂർത്തിയാക്കി. ഫ്രഞ്ച് താരത്തെ സൈൻ ചെയ്തതായി കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ അറിയിച്ചിരുന്നെങ്കിലും, അടുത്തിടെയാണ് താരം ഇന്ത്യയിൽ എത്തിയത്. ഡ്യുറണ്ട് കപ്പിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ ആയതിനാൽ,  അലക്സാണ്ടർ കോഫ് കൊൽക്കത്തയിൽ ആണ് എത്തിച്ചേർന്നത്. ഡ്യുറണ്ട് കപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന ഗ്രൂപ്പ് മത്സരം നടക്കുന്ന വേളയിലാണ് അലക്സാണ്ടർ കോഫ് ടീമിനൊപ്പം ചേർന്നത്. ഇതിന്റെ

അലക്സാണ്ടർ കോഫ് മഞ്ഞപ്പടക്കൊപ്പം മൈതാനത്തിറങ്ങി, ഫ്രഞ്ച് പ്രതിരോധതാരം ജഴ്‌സി നമ്പർ അനാവരണം ചെയ്തു Read More »

Kerala Blasters defender Alexandre Coeff arrived in India

മഞ്ഞകോട്ടയിലേക്ക് ഫ്രഞ്ച് പ്രതിരോധ താരം എത്തി!! കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിന് ഇനി മൂർച്ച കൂടും

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന ദിവസം വന്നുചേർന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ ഫ്രഞ്ച് ഡിഫൻഡർ അലക്സാണ്ടർ കോഫ് ഇന്ത്യയിൽ എത്തി. അലക്സാണ്ടർ കോഫിനെ സൈൻ ചെയ്തതായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇതിന്റെ ഫോളോ അപ്പ് ഒന്നും വരാതിരുന്നത് ബ്ലാസ്റ്റേഴ്സ് ആരാധകരെ ആശങ്കയിൽ ആക്കിയിരുന്നു. ഡ്യുറണ്ട് കപ്പ് സ്ക്വാഡിൽ കോഫിനെ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നെങ്കിലും,  അദ്ദേഹം ടീമിനൊപ്പം ചേരാത്തത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ആശയക്കുഴപ്പത്തിൽ ആക്കി. എന്നാൽ ഇപ്പോൾ എല്ലാ കാത്തിരിപ്പുകൾക്കും ആശങ്കകൾക്കും വിരാമം കുറിച്ചുകൊണ്ട്, കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ

മഞ്ഞകോട്ടയിലേക്ക് ഫ്രഞ്ച് പ്രതിരോധ താരം എത്തി!! കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിന് ഇനി മൂർച്ച കൂടും Read More »

Kerala Blasters player Alexandre Coeff club SM Caen new owner Kylian Mbappe

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ സൂപ്പർ, അലക്സാണ്ടർ കോഫും കൈലിയൻ എംബാപ്പയും തമ്മിലുള്ള ബന്ധം

ട്രാൻസ്ഫർ ലോകത്ത് സജീവമായ കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും ഒടുവിൽ നടത്തിയിരിക്കുന്ന വിദേശ സൈനിംഗ് ഫ്രഞ്ച് ഡിഫൻഡർ അലക്സാണ്ടർ കോഫിന്റെതാണ്. അദ്ദേഹവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വാർത്തകൾ അറിയുവാൻ മലയാളി ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വേളയിലാണ്, ലോക ഫുട്ബോൾ ശ്രദ്ധേയമായ ഒരു സംഭവം നടന്നിരിക്കുന്നത്. ലോകമെമ്പാടും ആരാധകരുള്ള ഫ്രഞ്ച് ഫുട്ബോൾ താരം കൈലിയൻ എംബാപ്പെ  അടുത്തിടെയാണ് സ്പാനിഷ് ക്ലബ്ബ് ആയ റിയൽ മാഡ്രിഡിൽ ചേർന്നത്. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിൽ നിന്ന് റിയാൽ മാഡ്രിഡിൽ എത്തിയ കൈലിയൻ എംബാപ്പെ, ഇപ്പോൾ തന്റെ

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ സൂപ്പർ, അലക്സാണ്ടർ കോഫും കൈലിയൻ എംബാപ്പയും തമ്മിലുള്ള ബന്ധം Read More »

Kerala Blasters sporting director speaks about Alexandre Coeff

അലക്സാണ്ടർ കോഫിൽ അർപ്പിച്ചിരിക്കുന്ന പ്രതീക്ഷകൾ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ

ഫ്രഞ്ച് ഡിഫൻഡർ അലക്‌സാണ്ടർ കോഫിനെ ടീമിലെത്തിച്ചതോടെ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്തി. ഫ്രഞ്ച് ലീഗ് 2 ടീമായ കെയ്നിൽ നിന്ന് ഒരു വർഷത്തെ കരാറിലാണ് 32-കാരൻ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബിൽ ചേരുന്നത്. ടീം വിട്ട സെർബിയൻ സെൻ്റർ ബാക്ക് മാർക്കോ ലെസ്‌കോവിച്ചിന് പകരക്കാരനായി കോഫ് ബ്ലാസ്റ്റേഴ്‌സിനായി അഞ്ചാം നമ്പർ ജേഴ്‌സി അണിയാൻ ഒരുങ്ങുന്നു. വരാനിരിക്കുന്ന സീസണിലേക്ക് തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്‌സിൻ്റെ പ്രതിരോധം ശക്തമാക്കാൻ കോഫിൻ്റെ വരവ് സഹായിക്കും. അലക്സാണ്ടർ കോഫ് സെൻ്റർ ബാക്ക്, ഡിഫൻസീവ് മിഡ്ഫീൽഡർ,

അലക്സാണ്ടർ കോഫിൽ അർപ്പിച്ചിരിക്കുന്ന പ്രതീക്ഷകൾ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ Read More »

Kerala Blasters defender Alexandre Coeff plays against Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പൂട്ടിട്ട ഡിഫൻഡൻ, കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം ഗംഭീരം

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇന്ന് കൂടുതൽ തിരഞ്ഞുകൊണ്ടിരിക്കുന്നത് തങ്ങളുടെ പുതിയ താരമായ അലക്സാണ്ടർ കോഫിന്റെ ഭൂതകാല വിശേഷങ്ങൾ ആണ്. 32-കാരനായ ഫ്രാൻസ് ഡിഫൻഡർ, തന്റെ 14 വർഷം നീണ്ടുനിൽക്കുന്ന സീനിയർ കരിയറിൽ ലാലിഗ, ലീഗ് 1 തുടങ്ങിയ യൂറോപ്പിലെ പ്രധാന ലീഗുകളിൽ എല്ലാം കളിച്ചിട്ടുണ്ട്. ഫുട്ബോൾ ലോകത്തെ നിരവധി പ്രമുഖ താരങ്ങൾക്ക് ഒപ്പവും അവർക്ക് എതിരായും അലക്സാണ്ടർ കോഫ് കളിച്ചിട്ടുണ്ട്. 2010-ൽ ഫ്രഞ്ച് ക്ലബ്ബ് ലെൻസിലൂടെ സീനിയർ കരിയർ ആരംഭിച്ച അലക്സാണ്ടർ കോഫ്, 2013-ൽ 5 വർഷത്തെ

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പൂട്ടിട്ട ഡിഫൻഡൻ, കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം ഗംഭീരം Read More »