മലയാളി ഫുട്ബോൾ ഐക്കൺ അനസ് എടത്തൊടിക്ക ഇനി പുതിയ റോളിൽ
പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ച മുൻ ഇന്ത്യൻ ഇന്റർനാഷണൽ അനസ് എടത്തൊടിക്ക, ഇപ്പോൾ പുതിയ ഒരു ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യക്ക് വേണ്ടി 21 മത്സരങ്ങൾ കളിച്ചിട്ടുള്ള ഈ മലയാളി സെന്റർ ബാക്ക്, തന്റെ കരിയറിൽ വിവിധ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ സൂപ്പർ ലീഗ് കേരള ടീം ആയ മലപ്പുറം എഫ്സിക്ക് വേണ്ടിയാണ് അദ്ദേഹം കളിച്ചത്. ഇപ്പോൾ, ഫുട്ബോളിൽ തന്നെ മറ്റൊരു മേഖലയിലേക്ക് കടന്നിരിക്കുകയാണ് അനസ്. 37-ാം വയസ്സിൽ കളിക്കളത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച […]
മലയാളി ഫുട്ബോൾ ഐക്കൺ അനസ് എടത്തൊടിക്ക ഇനി പുതിയ റോളിൽ Read More »