റെക്കോർഡ് നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ, അർജന്റീനക്കും പോർച്ചുഗലിനും വിജയം
സൗത്ത് അമേരിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനക്ക് വിജയം. ചിലിക്കെതിരെ എസ്റ്റാഡിയോ മാസ് മോണ്യുമെന്റലിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന വിജയം നേടിയത്. ലയണൽ മെസ്സി കളിക്കാതിരുന്ന മത്സരത്തിൽ, അലെക്സിസ് മക്കലിസ്റ്റർ, ജൂലിയൻ ആൽവാരസ്, പോളോ ഡിബാല എന്നിവരാണ് നിലവിലെ ലോക ചാമ്പ്യന്മാർക്ക് വേണ്ടി ഗോളുകൾ നേടിയത്. ചിലിക്കെതിരെ 3-0 ത്തിന്റെ വിജയം നേടിയതോടെ, 7 കളികളിൽ നിന്ന് 18 പോയിന്റുകൾ ഉള്ള അർജന്റീന, നിലവിൽ സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത ടേബിളിൽ […]
റെക്കോർഡ് നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ, അർജന്റീനക്കും പോർച്ചുഗലിനും വിജയം Read More »