കേരള ബ്ലാസ്റ്റേഴ്സ് – ബംഗളൂരു എഫ്സി ഡ്യുറണ്ട് കപ്പ് ക്വാർട്ടർ ഫൈനൽ: തിയ്യതി, മത്സരസമയം, വേദി
ഡ്യുറണ്ട് കപ്പ് 2024 അതിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 133-ാമത് ഡ്യുറണ്ട് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഓഗസ്റ്റ് 21-ന് തുടക്കമാകും. ക്വാർട്ടർ ഫൈനലിലെ അവസാനത്തെ മത്സരമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെത്. ബംഗളൂരു എഫ്സി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. മത്സരം കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരൻഗൻ സ്റ്റേഡിയത്തിൽ നടക്കും. ഓഗസ്റ്റ് 23-നാണ് കേരള ബ്ലാസ്റ്റേഴ്സ് – ബംഗളൂരു എഫ്സി മത്സരം നിശ്ചയിച്ചിരിക്കുന്നത്. വൈകിട്ട് 7 മണിക്ക് മത്സരത്തിന് കിക്കോഫ് ആകും. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് […]