മലയാളി താരത്തെ വീണ്ടും ഐഎസ്എൽ സ്ക്വാഡിൽ ഉൾപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്
മലയാളി ഫുട്ബോളർമാർക്ക് അർഹമായ പ്രാധാന്യം നൽകുന്ന ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. എല്ലായിപ്പോഴും പ്രാദേശിക കളിക്കാരെ വളർത്തിയെടുക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്താറുണ്ട്. ഇതിന്റെ ഫലം എന്നോണം, ഇന്നത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ പ്രധാന സാന്നിധ്യങ്ങളായി നിരവധി മലയാളി താരങ്ങൾ ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ സച്ചിൻ സുരേഷ്, മധ്യനിരയിലെ പ്രധാന താരമായ വിപിൻ മോഹൻ, രാഹുൽ കെപി എന്നിവരെല്ലാം മേൽപ്പറഞ്ഞതിന് ഉദാഹരണമാണ്. ഇപ്പോൾ, കേരള ബ്ലാസ്റ്റേഴ്സ് ഒരു നിർണായക തീരുമാനമെടുത്തിയിരിക്കുകയാണ്. അതായത്, ഇന്ത്യൻ സൂപ്പർ ലീഗ് […]
മലയാളി താരത്തെ വീണ്ടും ഐഎസ്എൽ സ്ക്വാഡിൽ ഉൾപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് Read More »