കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലെ പുതിയ അംഗം!! സന്തോഷ കുറിപ്പുമായി അഡ്രിയാൻ ലൂണ
കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ തന്റെ മകന്റെ ചിത്രങ്ങൾ പങ്കുവെച്ച് അവനെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ്. ഈ കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് ലൂണ – മരിയാന ദമ്പതികൾക്ക് മൂന്നാമത്തെ കുഞ്ഞ് പിറന്നത്. ഇരുവരുടെയും മൂത്ത മകൾ ആറ് വയസ്സ് പ്രായത്തിൽ ഈ ലോകത്തോട് വിട പറഞ്ഞിരുന്നു. ഇപ്പോൾ തനിക്ക് പിറന്ന മകന്റെ പേരും ചിത്രങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് ഉറുഗ്വാ ഇന്റർനാഷണൽ. സാന്റിനോ ലൂണ ഹെർണാണ്ടസ് എന്നാണ് കുഞ്ഞിന് പേര് ഇട്ടിരിക്കുന്നത്. കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കുവെച്ചതിനൊപ്പം ലൂണ ഇങ്ങനെ കുറിച്ചു, “നീ […]
കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലെ പുതിയ അംഗം!! സന്തോഷ കുറിപ്പുമായി അഡ്രിയാൻ ലൂണ Read More »