രവിവർമ ചിത്രത്തിലെപോലെ അപ്സര സുന്ദരിയായി കിടിലൻ മേക്കോവറിൽ പ്രേക്ഷകരുടെ പ്രിയതാരം മേഘന വിൻസെന്റ്.. !
Channeling the artistry of Raja Ravi Varma By Meghna Vincent: മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മേഘ്ന വിൻസെന്റ്. മിനിസ്ക്രീൻ പരമ്പരയിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച മേഘ്ന മലയാളികൾക്ക് തങ്ങളുടെ പ്രിയപ്പെട്ട അമൃതയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ചന്ദനമഴ എന്ന പരമ്പരയിലൂടെയാണ് അമൃത കൂടുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. ദേശായി കുടുംബത്തിലെ അമൃതയായി വന്ന് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച മേഘ്ന പിന്നീട് നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും എല്ലാവരുടെയും മനസ്സിൽ […]