മാഞ്ചസ്റ്റർ സിറ്റിക്ക് ജയം, എംബാപ്പെ അരങ്ങേറ്റം റിയൽ മാഡ്രിഡിന് പതറി, മത്സരഫലങ്ങൾ
കഴിഞ്ഞ രാത്രിയിൽ രണ്ട് വമ്പൻ ടീമുകൾ ആണ് കളിക്കളത്തിൽ ഇറങ്ങിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി 2024-2025 സീസണിലെ അവരുടെ ആദ്യ മത്സരം കളിച്ചു. കരുത്തരായ ചെൽസി ആയിരുന്നു എതിരാളികൾ. ആവേശകരമായ പ്രീമിയർ ലീഗ് മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചു. ചെൽസിയുടെ ഹോം ഗ്രൗണ്ട് ആയ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ഏർലിംഗ് ഹാലൻഡ്, മതിയോ കൊവാസിക് എന്നിവരാണ് സന്ദർശകർക്ക് വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിന്റെ 18-ാം മിനിറ്റിൽ […]
മാഞ്ചസ്റ്റർ സിറ്റിക്ക് ജയം, എംബാപ്പെ അരങ്ങേറ്റം റിയൽ മാഡ്രിഡിന് പതറി, മത്സരഫലങ്ങൾ Read More »