ഇവിടം കൊണ്ട് അവസാനിക്കുന്നില്ല, നാല് പുതിയ താരങ്ങളെ ഓൾഡ് ട്രാഫോഡിൽ അവതരിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്
ഒരു ഇടവേളക്ക് ശേഷം വീണ്ടും യൂറോപ്പ്യൻ ഫുട്ബോൾ ലീഗുകൾക്ക് തുടക്കം ആയിരിക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2024-2025 സീസണ് മാഞ്ചസ്റ്റർ യുണൈറ്റഡ് – ഫുൾഹാം മത്സരത്തോടുകൂടി തുടക്കമായി. ഓൾഡ് ട്രഫോഡിൽ നടന്ന മത്സരത്തിൽ 1-0 ത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചു. ഈ സീസണിലെ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ ജോഷ്വാ സിർക്സീ ആണ് ടീമിന്റെ ഏക ഗോൾ നേടിയത്. ഗോൾ രഹിത സമനിലയിൽ തുടർന്നിരുന്ന മത്സരത്തിൽ, 61-ാം മിനിറ്റിൽ മേസൺ മൗണ്ടിന് പകരക്കാരനായി കളിക്കളത്തിൽ എത്തി മാഞ്ചസ്റ്റർ […]