പുത്തൻ ലുക്കിൽ കാവ്യയും ദിലീപും.. നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയ കീഴടക്കി താര ദമ്പതിമാരുടെ ചിത്രങ്ങൾ.!!
Dileep And Kavya Madhavan In New Look: മലയാളികളുടെ ഇഷ്ട താര ജോടികൾ ആണ് ദിലീപും കാവ്യാമാധവനും. നിരവധി സിനിമകളിൽ നായിക nനായകന്മാർ ആയി അഭിനയിച്ച ഇരുവരും ആദ്യ വിവാഹം വെറുപ്പെടുത്തിയ ശേഷം ഏറെ കോലാഹലങ്ങൾക്ക് ഒടുവിൽ ആണ് ഇരുവരും വിവാഹിതരായത്. ഭാവന – ദിലീപ് കേസ്, മഞ്ജുവാര്യരുമായുള്ള പ്രശ്നങ്ങൾ മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്തിരുന്നു. വിവാഹശേഷം സിനിമയിൽ നിന്നും കാവ്യ ഇടവേള എടുത്തിരുന്നു. സിനിമയിൽ നിന്ന് ഇടവേള എടുത്തെങ്കിലും താരം സോഷ്യൽ മീഡിയയിൽ ആക്റ്റീവ് […]