ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനൽ ലൈനപ്പ് ആയി, കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഏഴ് ടീമുകൾ
ഡ്യുറണ്ട് കപ്പ് 2024 ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അതിന്റെ അവസാനത്തിൽ എത്തിനിൽക്കുകയാണ്. ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും തമ്മിൽ ഓഗസ്റ്റ് 18-ന് നടക്കേണ്ടിയിരുന്ന മത്സരം ആയിരുന്നു ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. എന്നാൽ ഇപ്പോൾ ഈ മത്സരം ഉപേക്ഷിച്ചിരിക്കുകയാണ്. ഇതോടെ, ഡ്യുറണ്ട് കപ്പ് 2024 ക്വാർട്ടർ ഫൈനലിൽ പ്രവേശനം ഉറപ്പിച്ച ടീമുകളുടെ ഫൈനൽ ലിസ്റ്റ് പൂർത്തിയായിരിക്കുകയാണ്. ഇന്ത്യയിലെ ബദ്ധവൈരികളായ ക്ലബ്ബുകൾ ആണ് ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും. അതുകൊണ്ടുതന്നെ ഇരു ടീമുകളും നേർക്കുനേർ വരുന്ന മത്സരത്തിന് വലിയ […]
ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനൽ ലൈനപ്പ് ആയി, കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഏഴ് ടീമുകൾ Read More »