മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം വിരമിച്ചു !! ഇവാൻ വുകമനോവിക്കിന്റെ വിശ്വസ്തൻ
കേരള ബ്ലാസ്റ്റേഴ്സും അവരുടെ ആരാധകരും ഒരു കുടുംബത്തെ പോലെ ആണ് സ്വയം കരുതുന്നത്. അതുകൊണ്ടുതന്നെ, കേരള ബ്ലാസ്റ്റേഴ്സ് കളിക്കാരെ തങ്ങളുടെ ഹൃദയത്തിലാണ് ആരാധകർ ഏറ്റുന്നത്. മാത്രമല്ല, മുൻ കേരള ബ്ലാസ്റ്റേഴ്സ് കളിക്കാരെ ഇപ്പോഴും ഇഷ്ടപ്പെടുകയും ഓർക്കുകയും ചെയ്യുന്ന ആരാധകരാണ് മഞ്ഞപ്പടയുടെത്. അതിനാൽ, കേരള ബ്ലാസ്റ്റേഴ്സ് വിട്ടാലും ആ കളിക്കാരുടെ അപ്ഡേറ്റുകൾ അറിയാൻ ആരാധകർ ആഗ്രഹിക്കാറുണ്ട്. ഇപ്പോൾ, മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ ഏനെസ് സിപോവിക് ഫുട്ബോൾ കരിയർ അവസാനിപ്പിച്ചിരിക്കുകയാണ്. 2021/22 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ ആയി […]
മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം വിരമിച്ചു !! ഇവാൻ വുകമനോവിക്കിന്റെ വിശ്വസ്തൻ Read More »