Fans

“ഞങ്ങളുടെ പോരാട്ടം അവരുടെ തീരുമാനങ്ങൾക്കെതിരെയാണ്” കടുത്ത രീതിയിൽ പ്രതിഷേധിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും മോശം അവസ്ഥയിലൂടെ ആണ് കേരള ബ്ലാസ്റ്റേഴ്സ് കടന്നുപോകുന്നത്. സീസണിൽ ഇതുവരെ കളിച്ച ആകെ 11 മത്സരങ്ങളിൽ, വെറും മൂന്ന് മത്സരങ്ങൾ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ സാധിച്ചത്. നിലവിൽ 11 കളികളിൽനിന്ന് 11 പോയിന്റുകൾ മാത്രം സമ്പാദ്യമുള്ള കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്. കേരള ബ്ലാസ്റ്റേഴ്സ് ദയനീയ പ്രകടനം നടത്തുന്നതിനാൽ, കടുത്ത നിലപാട് എടുത്തിരിക്കുകയാണ് ആരാധകർ.  കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ശക്തിയാണ് ആരാധകർ. മറ്റു ഇന്ത്യൻ ക്ലബ്ബുകൾക്ക് […]

“ഞങ്ങളുടെ പോരാട്ടം അവരുടെ തീരുമാനങ്ങൾക്കെതിരെയാണ്” കടുത്ത രീതിയിൽ പ്രതിഷേധിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് Read More »

Kerala doctor calls out Cristiano Ronaldo for endorsing unhealthy breakfast

ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിമർശിച്ച് കേരള ഡോക്ടർ!! താരത്തിന്റെ ആരോഗ്യ അവകാശവാദത്തെ തള്ളിക്കളഞ്ഞു

ക്രിസ്റ്റ്യാനോ റൊണാൾഡോ എല്ലായിപ്പോഴും ആരോഗ്യ കാര്യങ്ങളിൽ വലിയ ശ്രദ്ധ പുലർത്തുന്ന വ്യക്തിയാണ്. മാത്രമല്ല, ഹെൽത്തി ആയിരിക്കാനുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കാനും പോർച്ചുഗീസ് ഫുട്ബോളർ സമയം കണ്ടെത്താറുണ്ട്. എന്നാൽ, ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ സോഷ്യൽ മീഡിയയിൽ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് വലിയ വിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം എക്‌സിൽ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റ് പങ്കിട്ടു, ഹെർബലൈഫ് ബ്രാൻഡിൻ്റെ ഫോർമുല 1 മീൽ റീപ്ലേസ്‌മെൻ്റ് ഷേക്ക് ആരോഗ്യകരമായ പ്രഭാതഭക്ഷണ ഓപ്ഷനായി അംഗീകരിച്ചുകൊണ്ടായിരുന്നു അത്. ഹെർബലൈഫിൻ്റെ ഫോർമുല 1 മീൽ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിമർശിച്ച് കേരള ഡോക്ടർ!! താരത്തിന്റെ ആരോഗ്യ അവകാശവാദത്തെ തള്ളിക്കളഞ്ഞു Read More »

Former Kerala Blasters star Kervens Belfort share love towards Kerala fan

കേരളീയരെ നിങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു, കാലിക്കറ്റ് താരം കെർവൻസ് ബെൽഫോർട്ട് വാക്കുകൾ

സൂപ്പർ ലീഗ് കേരള പ്രഥമ സീസൺ അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയും, സെമി ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്ത കാലിക്കറ്റ് എഫ്സി ടീമിന്റെ ഭാഗമായ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം കെർവൻസ് ബെൽഫോർട്ട് അടുത്തിടെ മാധ്യമങ്ങളെ കണ്ടപ്പോൾ കേരളത്തിനോടുള്ള തന്റെ സ്നേഹവും കേരള ജനതയ്ക്ക് തന്നോടുള്ള ഇഷ്ടവും അദ്ദേഹം വാക്കുകൾ കൊണ്ട് വെളിപ്പെടുത്തിയിരിക്കുകയാണ്.  നിലവിൽ ഒന്നാം സ്ഥാനത്തുള്ള കാലിക്കറ്റിന്റെ ടോപ് സ്കോറർ കൂടിയാണ് കെർവൻസ് ബെൽഫോർട്ട്. 7 മത്സരങ്ങളിൽ

കേരളീയരെ നിങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു, കാലിക്കറ്റ് താരം കെർവൻസ് ബെൽഫോർട്ട് വാക്കുകൾ Read More »

Kervens Belfort fond memories of Kerala Blasters

“ഞാൻ ഒരു തിരിച്ചുവരവ് സ്വപ്നം കാണുന്നു” കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ നല്ല ഓർമ്മകൾ പങ്കുവെച്ച് കെർവെൻസ് ബെൽഫോർട്ട്

ഫോർസ കൊച്ചിക്കെതിരായ സൂപ്പർ ലീഗ് കേരള (എസ്എൽകെ) പോരാട്ടത്തിനായി കൊച്ചിയിലെത്തിയ കാലിക്കറ്റ് എഫ്‌സി സ്‌ട്രൈക്കർ കെർവെൻസ് ബെൽഫോർട്ട് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ പിച്ചിൽ ഷൂ ഊരിയെറിഞ്ഞ് കാലിന് താഴെയുള്ള പുല്ലിൻ്റെ അനുഭവം ആസ്വദിച്ചുകൊണ്ട് ഒരു നിമിഷമെടുത്തു. ബെൽഫോർട്ടിനെ സംബന്ധിച്ചിടത്തോളം, 2016 ലെ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള കാലത്ത് അദ്ദേഹം ഒരിക്കൽ കളിച്ച ഹോം സ്റ്റേഡിയത്തിലേക്കുള്ള ഗൃഹാതുരത്വപരമായ തിരിച്ചുവരവായിരുന്നു ഇത്. “ഏഴ് വർഷത്തോളമായി എനിക്ക് ഈ പുല്ല് നഷ്ടമായി. എന്നോടൊപ്പം വീട്ടിലേക്ക് കൊണ്ടുപോകാൻ ഞാൻ

“ഞാൻ ഒരു തിരിച്ചുവരവ് സ്വപ്നം കാണുന്നു” കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ നല്ല ഓർമ്മകൾ പങ്കുവെച്ച് കെർവെൻസ് ബെൽഫോർട്ട് Read More »

Brazil coach Dorival Junior predicts 2026 World Cup final berth

“ഞങ്ങൾ 2026 ലോകകപ്പ് ഫൈനലിൽ ഉണ്ടാകും” ബ്രസീൽ കോച്ച് ഡോറിവൽ ജൂനിയർ ഉറപ്പ് പറയുന്നു

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീൽ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. എതിരില്ലാത്ത ഒരു ഗോളിന് പരാഗ്വേ ആണ് ബ്രസീലിനെ പരാജയപ്പെടുത്തിയത്. ഇതോടെ, 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടാനുള്ള മത്സരം ബ്രസീലിന് കൂടുതൽ കടുപ്പമായി മാറിയിരിക്കുകയാണ്. നിലവിൽ 8 മത്സരങ്ങൾ കഴിയുമ്പോൾ, മൂന്ന് കളികളിൽ മാത്രമാണ് ബ്രസീലിന് വിജയിക്കാൻ സാധിച്ചിരിക്കുന്നത്.  ഒരു മത്സരം സമനിലയിൽ പിരിഞ്ഞപ്പോൾ, നാല് മത്സരങ്ങളിൽ ബ്രസീൽ പരാജയപ്പെടുകയായിരുന്നു. 2024 ഫിഫ ലോകകപ്പിലെ മോശം പ്രകടനത്തിനെ തുടർന്ന്, പരിശീലകൻ ആയിരുന്ന ടീറ്റെ സ്ഥാനം

“ഞങ്ങൾ 2026 ലോകകപ്പ് ഫൈനലിൽ ഉണ്ടാകും” ബ്രസീൽ കോച്ച് ഡോറിവൽ ജൂനിയർ ഉറപ്പ് പറയുന്നു Read More »

Jesus Jimenez set to arrive in India and join Kerala Blasters

കാത്തിരിപ്പ് അവസാനിച്ചു: ജീസസ് ജിമെനെസ് ഇന്ത്യയിലെത്തുന്നു, കേരള ബ്ലാസ്റ്റേഴ്സിൽ ചേരും

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഏറ്റവും ഒടുവിൽ സൈൻ ചെയ്ത വിദേശ താരമാണ് സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനെസ്. കേരള ബ്ലാസ്റ്റേഴ്സിന്റെ വളരെ നാളത്തെ പരിശ്രമത്തിന് ഒടുവിൽ, ഗ്രീക്ക് ക്ലബ്ബ് ഒഎഫ്ഐ ക്രീറ്റിൽ നിന്നാണ് സ്ട്രൈക്കറെ കണ്ടെത്തിയത്. 30-കാരനായ താരത്തെ സൈൻ ചെയ്തതായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപനം നടത്തിയെങ്കിലും, സെപ്റ്റംബർ 13-ന് ഐഎസ്എൽ സീസൺ ആരംഭിക്കാനിരിക്കെ, ജീസസ് ജിമിനെസ്  കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം എന്ന് ചേരും എന്ന കാര്യത്തിൽ ആരാധകർക്ക് ആകാംക്ഷ ഉണ്ടായിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ ഒരു

കാത്തിരിപ്പ് അവസാനിച്ചു: ജീസസ് ജിമെനെസ് ഇന്ത്യയിലെത്തുന്നു, കേരള ബ്ലാസ്റ്റേഴ്സിൽ ചേരും Read More »

Armchair Warriors unleashed Kerala Blasters fans fight back against CEO's jibe

കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒയുടെ ‘ആംചെയർ വാരിയേഴ്‌സ്’ പരാമർശം, ആരാധകർക്കിടയിൽ രോഷം ആളിക്കത്തുന്നു

കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ടുള്ള തങ്ങളുടെ ആശങ്കകളും, മാനേജ്മെന്റിന് എതിരെയുള്ള വിമർശനങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച ആരാധകരെ പരിഹസിച്ച് കഴിഞ്ഞദിവസം കേരള ബ്ലാസ്റ്റേഴ്സ് സിഇഒ നിഖിൽ നിമ്മഗദ്ദ നടത്തിയ പ്രസ്താവന ആരാധകരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. വിദേശ സ്ട്രൈക്കറെ എത്തിക്കാൻ വൈകിയതും, കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവായ ദിമിത്രിയോസ് ഡയമന്റകോസിനെ  ടീമിൽ നിലനിർത്താൻ സാധിക്കാതെ പോയതും, കഴിഞ്ഞ ഏറെക്കാലമായി കേരള ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ സജീവസാന്നിധ്യമായ ഇന്ത്യൻ മിഡ്ഫീൽഡർ ജിക്സൺ സിങ്ങിനെ നിലനിർത്താതിരുന്നതും മാനേജ്മെന്റിനെതിരെ ആരാധകരുടെ ശബ്ദം ഉയരാൻ കാരണമായിരുന്നു. കഴിഞ്ഞ

കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒയുടെ ‘ആംചെയർ വാരിയേഴ്‌സ്’ പരാമർശം, ആരാധകർക്കിടയിൽ രോഷം ആളിക്കത്തുന്നു Read More »

Kerala Blasters fans manjappada stand strong and donates for Wayanad

ഇത് വയനാടിനായി!! മഞ്ഞപ്പടയുടെ സ്നേഹം കൈമാറി, ആദരം അർപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

മലയാളികൾ എല്ലാകാലത്തും ചേർത്തു പിടിച്ചിട്ടുള്ള ഫുട്ബോൾ ക്ലബ്ബ് ആണ് കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സ് എന്നത് കേരള ഫുട്ബോൾ പ്രേമികൾക്ക് ഒരു വികാരം തന്നെയാണ്. ഹോം മത്സരങ്ങളിൽ മാത്രം അല്ല, ഇന്ത്യയിലെ വിവിധ സ്റ്റേഡിയങ്ങളിൽ നടക്കുന്ന മത്സരങ്ങളിലും മഞ്ഞപ്പടയുടെ ട്രാവൽ ഫാൻസ് എത്തിച്ചേരാറുണ്ട്. എതിരാളികൾ പലപ്പോഴും അവരുടെ ഹോം മൈതാനത്ത് കളിക്കുമ്പോൾ, ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ  സ്റ്റേഡിയം ആണോ എന്ന് ചിന്തിച്ച് പോയിട്ടുണ്ടെങ്കിൽ അതിൽ അതിശയം ഒന്നും തന്നെ തോന്നേണ്ടതില്ല. മലയാളി ഫുട്ബോൾ ആരാധകർ കേരള ബ്ലാസ്റ്റേഴ്സിന് നൽകുന്ന

ഇത് വയനാടിനായി!! മഞ്ഞപ്പടയുടെ സ്നേഹം കൈമാറി, ആദരം അർപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് Read More »

Kerala Blasters fans launch goal donation campaign

ഓരോ ഗോളിലും സ്നേഹം പകരട്ടെ!! ക്യാമ്പയിൻ ഏറ്റെടുത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ

മലയാളികൾ എന്നും ഫുട്ബോളിനോട് വലിയ സ്നേഹം വെച്ചുപുലർത്തുന്നവരാണ്. അതുകൊണ്ടുതന്നെയാണ്, ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വലിയ ഫാൻ ബേസ് ഉള്ള ക്ലബ്ബുകളിൽ ഒന്നായി കേരള ബ്ലാസ്റ്റേഴ്സ് മാറിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട, മൈതാനത്ത് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് സംഘത്തെ ഗാലറിയിൽ ഇരുന്ന് സപ്പോർട്ട് ചെയ്യുന്നതിൽ ഉപരി, ടീമിനോടുള്ള തങ്ങളുടെ ഇഷ്ടം വ്യത്യസ്ത രീതിയിൽ പ്രകടിപ്പിക്കുന്നത് നമ്മൾ മുൻപ് പലപ്പോഴും കണ്ടിട്ടുണ്ട്. ഇന്ന് കേരളം വലിയ ദുഃഖത്തിൽ ആണ് ഉള്ളത്, അതിന്റെ കാരണം വയനാട് ഉണ്ടായ

ഓരോ ഗോളിലും സ്നേഹം പകരട്ടെ!! ക്യാമ്പയിൻ ഏറ്റെടുത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ Read More »