ജിമിനസും ഇഷാൻ പണ്ഡിതയും ഇനി കേരള ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങി വരുമോ? ഇഞ്ചുറി അപ്ഡേറ്റ്
Kerala Blasters injury updates: കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയെ സംബന്ധിച്ച് ആരാധകർക്കിടയിൽ ഇപ്പോൾ ആശങ്കകൾ പ്രചരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ഒഡീഷയിൽ പോയ ഫോർവേഡ് രാഹുൽ കെപിക്ക് പകരം കേരള ബ്ലാസ്റ്റേഴ്സ് മറ്റാരെങ്കിലെയും സ്‌ക്വാഡിൽ എത്തിക്കുമോ എന്ന ആകാംക്ഷ ആരാധകർക്കിടയിൽ ജനിക്കുമ്പോൾ, ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യൻ ഫോർവേഡ് ഇഷാൻ പണ്ഡിതയുമായി ബന്ധപ്പെട്ട് ഒരു വാർത്ത പുറത്തുവരികയുണ്ടായി. നിലവിൽ പരിക്കിന്റെ പിടിയിൽ ആയി മൈതാനത്തിന് പുറത്ത് തുടരുന്ന ഇഷാൻ പണ്ഡിത, പുരോഗമിക്കുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് […]
ജിമിനസും ഇഷാൻ പണ്ഡിതയും ഇനി കേരള ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങി വരുമോ? ഇഞ്ചുറി അപ്ഡേറ്റ് Read More »