കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ചോർന്നൊലിക്കുന്ന പ്രതിരോധം, മഞ്ഞപ്പട ഓർക്കാൻ ഇഷ്ടപ്പെടാത്ത കണക്ക്
ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസൺ, 4 വാരങ്ങൾ പിന്നിട്ടപ്പോൾ നിലവിലെ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽ ഒരു വിജയവും രണ്ട് സമനിലയും ഒരു പരാജയവും ആണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഫലങ്ങൾ. 4 മത്സരങ്ങളിലായി കേരള ബ്ലാസ്റ്റേഴ്സ് ആകെ 6 ഗോളുകൾ സ്കോർ ചെയ്തപ്പോൾ, 6 ഗോളുകൾ വഴങ്ങുകയും ചെയ്തു. ഇപ്പോൾ, കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു മോശം വശം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഐഎസ്എൽ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ. കേരള […]