“അവരാണ് യഥാർത്ഥ ആരാധകർ” കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തരംതിരിച്ച് നിർവചിച്ച് രാഹുൽ കെപി
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടത്തിൽ പ്രധാനമായും രണ്ട് വിഭാഗങ്ങൾ ഉണ്ട് എന്നത് സാമൂഹ്യ മാധ്യമങ്ങളിലെയും മറ്റും പ്രതികരണങ്ങളിൽ പ്രകടമാണ്. ഒരു വിഭാഗം ആരാധകർ ജയ പരാജയങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിനോട് ഒപ്പം നിൽക്കുമ്പോൾ, മറ്റൊരു വിഭാഗം കേരള ബ്ലാസ്റ്റേഴ്സിനെയും കളിക്കാരെയും പരിഹസിക്കാനും രൂക്ഷഭാഷയിൽ വിമർശിക്കാനും മാത്രം സജീവമാകുന്നവരും ആണ്. ഇങ്ങനെ വ്യത്യസ്തമായ രണ്ട് പ്രവണതകൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇടയിൽ ഉണ്ട് എന്ന് സ്ഥിരീകരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം രാഹുൽ കെപി. “ഞങ്ങൾക്ക് ഏറ്റവും വിശ്വസ്തരായ ആരാധകർ ഉണ്ട്, […]
“അവരാണ് യഥാർത്ഥ ആരാധകർ” കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തരംതിരിച്ച് നിർവചിച്ച് രാഹുൽ കെപി Read More »