ISL

Top 5 Players in Matchweek 1 of ISL Fantasy includes Sandeep Singh of Kerala Blasters

ആദ്യ മാച്ച് വീക്കിലെ മികച്ച 5 താരങ്ങൾ, കേരള ബ്ലാസ്റ്റേഴ്സിൻ്റെ സന്ദീപ് സിംഗ് ഉൾപ്പെടുന്നു

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024/25 സീസൺ രണ്ടാമത്തെ മാച്ച് വീക്കിന് ഇന്ന് തുടക്കം ആവുകയാണ്. ഹൈദരാബാദ് എഫ്സി ഒഴികെ എല്ലാ ടീമുകളും ആദ്യ ആഴ്ചയിൽ ഓരോ മത്സരം വീതം കളിച്ചു. ഈ മത്സരങ്ങളെ അടിസ്ഥാനപ്പെടുത്തി ഓരോ കളിക്കാരുടെയും പ്രകടനം വിലയിരുത്തുമ്പോൾ, ആദ്യ അഞ്ച് മികച്ച കളിക്കാരുടെ പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സ് താരവും ഉൾപ്പെടുന്നു. ഐഎസ്എൽ ഫാന്റസി പോയിന്റ് അടിസ്ഥാനമാക്കി  ഔദ്യോഗിക വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ടോപ് 5 കളിക്കാരിൽ രണ്ട് ഇന്ത്യൻ താരങ്ങൾ ഉൾപ്പെടുന്നു. ഇക്കൂട്ടത്തിൽ ഒന്നാം സ്ഥാനത്ത് […]

ആദ്യ മാച്ച് വീക്കിലെ മികച്ച 5 താരങ്ങൾ, കേരള ബ്ലാസ്റ്റേഴ്സിൻ്റെ സന്ദീപ് സിംഗ് ഉൾപ്പെടുന്നു Read More »

Kerala Blasters FC Extends Vibin Mohanan's Contract Until 2029

കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്‌ഫീൽഡ് ജനറൽ, വിബിൻ മോഹനൻ ഇനി ദീർഘകാലം മഞ്ഞപ്പടക്കൊപ്പം

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പ്രതിഭാധനനായ മിഡ്‌ഫീൽഡർ വിബിൻ മോഹനൻ്റെ സേവനം അടുത്ത നാല് വർഷത്തേക്ക് കൂടി നേടി, കരാർ 2029 വരെ നീട്ടി. 2020 ൽ ക്ലബ്ബിൻ്റെ യൂത്ത് വിംഗിൽ ചേർന്ന വിബിൻ അതിവേഗം മുന്നേറി, 2022 ൽ സീനിയർ ടീമിൽ ഇടം നേടി. ഇന്ത്യൻ സൂപ്പർ ലീഗ്, ഡ്യൂറൻഡ് കപ്പ്, സൂപ്പർ കപ്പ് തുടങ്ങിയ പ്രധാന മത്സരങ്ങളിൽ തൻ്റെ കഴിവുകൾ പ്രദർശിപ്പിച്ചുകൊണ്ട് 21-കാരൻ ടീമിൻ്റെ അവിഭാജ്യ ഘടകമായി മാറി. ഇതിനോടകം 28 മത്സരങ്ങളിൽ നിന്ന് ഒരു

കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്‌ഫീൽഡ് ജനറൽ, വിബിൻ മോഹനൻ ഇനി ദീർഘകാലം മഞ്ഞപ്പടക്കൊപ്പം Read More »

Luka Majcen reveals reason behind provocative celebration against Kerala Blasters in Kochi

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് എതിരായ പ്രകോപനപരമായ ആഘോഷത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ലൂക്കാ മാജ്ജൻ

കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് എഫ്സിയുടെ ക്യാപ്റ്റൻ ലൂക്കാ മാജ്ജൻ നടത്തിയ ഗോൾ സെലിബ്രേഷൻ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. 17000-ത്തിലധികം ആരാധകരുടെ ഇടയിൽ നടന്ന മത്സരത്തിൽ, ഗാലറിയിലെ 90-ലധികം ശതമാനം ആളുകളും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആരവം മുഴക്കുന്ന സാഹചര്യത്തിൽ,  കളിക്കുക എന്നത് ഏതൊരു എതിരാളികളെ സംബന്ധിച്ചിടത്തോളവും ബുദ്ധിമുട്ട് ഉള്ളതാണ്. ഈ സാഹചര്യത്തിലാണ്, 85 മിനിറ്റ് വരെ ഗോൾ രഹിത സമനിലയിൽ ആയിരുന്ന മത്സരത്തെ, 86-ാം മിനിറ്റിൽ

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് എതിരായ പ്രകോപനപരമായ ആഘോഷത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ലൂക്കാ മാജ്ജൻ Read More »

Rahul KP reveals thoughts on leaving Kerala Blasters

ഞാനൊരു മലയാളിയാണ്! ഒരു ട്രോഫി നേടാതെ ഈ ടീം വിടില്ല, ആരാധകരോട് രാഹുൽ കെപി

കഴിഞ്ഞ 10 വർഷത്തിന് ഇടയിൽ, കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് ഐഎസ്എൽ ഫൈനൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു മേജർ ട്രോഫി ഉയർത്താൻ മഞ്ഞപ്പടക്ക് സാധിച്ചിട്ടില്ല. ഇത് ഒരു പരിധിവരെ ആരാധകരുടെ നീരസത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളോട് മറുപടി പറയുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം രാഹുൽ കെ പി. ക്ലബ്ബിനോട് ഇത്രയും കൂറ് പുലർത്തുന്ന ആരാധകർ ഇന്ത്യയിൽ മറ്റൊരു ക്ലബ്ബിനും അവകാശപ്പെടാൻ  ഇല്ല എന്ന് ഉറപ്പിച്ച് പറയുകയാണ് രാഹുൽ. “ക്ലബ്ബിനോട് ഇത്രയും കൂറുപുലർത്തുന്ന ആരാധകർ വേറെയില്ല.

ഞാനൊരു മലയാളിയാണ്! ഒരു ട്രോഫി നേടാതെ ഈ ടീം വിടില്ല, ആരാധകരോട് രാഹുൽ കെപി Read More »

Kerala Blasters vice-captain Milos Drincic calls for unity after loss

ഞങ്ങൾ തിരിച്ചുവരും!! കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുള്ള മിലോസ് ഡ്രിൻസിക്കിൻ്റെ സന്ദേശം

പഞ്ചാബിനെതിരായ ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത കളിക്കാരിൽ ഒരാളാണ് ഡിഫൻഡർ മിലോസ് ഡ്രിൻസിക്. 90+5-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് പിഴവ് മുതലെടുത്താണ് പഞ്ചാബ് മത്സരത്തിലെ വിജയ ഗോൾ നേടിയത് എങ്കിലും, കളിയുടെ 85-ാം മിനിറ്റ് വരെ പഞ്ചാബിനെ ഗോൾ നേടുന്നതിൽ നിന്ന് പ്രതിരോധിക്കുന്നതിൽ മികച്ച പങ്കാളിത്തമാണ് മിലോസ് നടത്തിയത്.  ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ വൈസ് ക്യാപ്റ്റൻ ആയ മിലോസ് ഡ്രിൻസിക് ആണ് പഞ്ചാബിനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ

ഞങ്ങൾ തിരിച്ചുവരും!! കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുള്ള മിലോസ് ഡ്രിൻസിക്കിൻ്റെ സന്ദേശം Read More »

Kerala Blasters new signing Noah Sadaoui vows to come back stronger

“ഈ പിന്തുണയാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്” കേരള ബ്ലാസ്റ്റേഴ്‌സ് അരങ്ങേറ്റത്തെ കുറിച്ച് നോഹ

കഴിഞ്ഞ ഞായറാഴ്ച കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിക്കെതിരെ കൊച്ചിയിൽ കളിച്ചപ്പോൾ, അത് ഒന്നിലധികം കളിക്കാരുടെ കേരള ബ്ലാസ്റ്റേഴ്സ് അരങ്ങേറ്റം ആയിരുന്നു. ഐഎസ്എൽ 2024/25 സീസണിലെ പഞ്ചാബിനെതിരായ കേരള ബ്ലാസ്റ്റേഴ്സ് മത്സരം, മൊറോക്കൻ ഫോർവേഡ് നോഹ സദോയിയുടെ ഇന്ത്യൻ ഫുട്ബോളിലെ മൂന്നാമത്തെ സീസണിന്റെ തുടക്കം ആയിരുന്നെങ്കിലും, കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ  ഐഎസ്എൽ അരങ്ങേറ്റം കൂടി ആയിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലും ഗോവക്ക് വേണ്ടി ഐഎസ്എൽ കളിച്ച നോഹ, മഞ്ഞ കുപ്പായത്തിൽ ഐഎസ്എൽ ആദ്യമായി കളിച്ചതിന്റെ അനുഭവം ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്.

“ഈ പിന്തുണയാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്” കേരള ബ്ലാസ്റ്റേഴ്‌സ് അരങ്ങേറ്റത്തെ കുറിച്ച് നോഹ Read More »

Kerala Blasters coach hails Vibin Mohanan performance against Punjab

“ഏറ്റവും മികച്ച കളിക്കാരൻ” മലയാളി താരത്തെ അഭിനന്ദിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ആദ്യ ഐഎസ്എൽ മത്സരത്തിൽ മികച്ച പ്രകടനം ആണ് മലയാളി മിഡ്ഫീൽഡർ വിബിൻ മോഹനൻ കാഴ്ചവച്ചത്. അമ്മയുടെ മരണം മൂലവും, പരിക്ക് കാരണത്താലും വിബിന് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉള്ള പ്രീസീസൺ മത്സരങ്ങൾ നഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ പഞ്ചാബിനെതിരായ ആദ്യ ഐഎസ്എൽ മത്സരത്തിൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ വിബിൻ ഉൾപ്പെട്ടിട്ടുണ്ടായിരുന്നില്ല. തുടർന്ന്,  മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആണ് വിപിൻ കളിക്കളത്തിൽ എത്തിയത്. മുഹമ്മദ്‌ ഐമന്റെ പകരക്കാരനായി മൈതാനത്ത് എത്തിയ വിബിൻ, പിന്നീട് കേരള ബ്ലാസ്റ്റേഴ്സിന്റെ

“ഏറ്റവും മികച്ച കളിക്കാരൻ” മലയാളി താരത്തെ അഭിനന്ദിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ Read More »

Mikael Stahre rues Kerala Blasters lack of focus in crushing defeat

ഇന്ന് എവിടെയാണ് തെറ്റ് സംഭവിച്ചത്? കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ ആദ്യ പ്രതികരണം

കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സും പഞ്ചാബും തമ്മിലുള്ള മത്സരത്തിന് നാടകീയമായ അന്ത്യം ആണ് സംഭവിച്ചത്. തിരുവോണ ദിനത്തിൽ ഹോം ഗ്രൗണ്ടിൽ വിജയം നേടി തങ്ങളുടെ ആരാധകർക്ക് ഓണസമ്മാനമായി നൽകാം എന്ന ബ്ലാസ്റ്റേഴ്സ് പ്രതീക്ഷകൾക്ക്, മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ തിരിച്ചടി നേരിടേണ്ടി വന്നു. ഇതുമായി ബന്ധപ്പെട്ട പരിശീലകൻ പ്രതികരിച്ചു.  85 മിനിറ്റ് വരെ ഗോൾ രഹിതമായി തുടർന്ന മത്സരത്തിൽ, പെനാൽറ്റി ഗോളിലൂടെ 86-ാം മിനിറ്റിൽ പഞ്ചാബ് മുന്നിൽ എത്തുകയായിരുന്നു. പഞ്ചാബ് ഫോർവേഡ് ലിയോൺ അഗസ്റ്റിനെ

ഇന്ന് എവിടെയാണ് തെറ്റ് സംഭവിച്ചത്? കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ ആദ്യ പ്രതികരണം Read More »

Punjab FC spoils Kerala Blasters ISL opener in Kochi

തിരുവോണനാളിൽ ജീസസ് അവതരിച്ചിട്ടും രക്ഷയില്ല, ലൂക്ക മാന്ത്രികതയിൽ നിലംപൊത്തി കേരള ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഐഎസ്എൽ 2024/25 സീസണിലെ ആദ്യ മത്സരം നിരാശാജനകമായ ഫലം ആണ് നൽകിയിരിക്കുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, കേരള ബ്ലാസ്റ്റേഴ്സും പഞ്ചാബ് എഫ്സിയും തുടർച്ചയായി ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി മൈതാനം നിറച്ച് കളിക്കുകയായിരുന്നു. എന്നാൽ, കളിയുടെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല.  ശേഷം, രണ്ടാം പകുതിയിലും ഗോൾ നേടാനുള്ള ശ്രമങ്ങൾ ഇരു ടീമുകളുടെയും ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും, മത്സരത്തിലെ ആദ്യ ഗോൾ പിറക്കാൻ 86-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി

തിരുവോണനാളിൽ ജീസസ് അവതരിച്ചിട്ടും രക്ഷയില്ല, ലൂക്ക മാന്ത്രികതയിൽ നിലംപൊത്തി കേരള ബ്ലാസ്റ്റേഴ്‌സ് Read More »

kerala blasters vs punjab fc lineups

പഞ്ചാബിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് സ്റ്റാർട്ടിങ് ലൈനപ്പ്, ക്യാപ്റ്റൻ അഡ്രിയാൻ ലൂണ കളിക്കില്ല

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 11ആം പതിപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഇന്ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. ഇന്ന് 7:30 -ന് മത്സരം ആരംഭിക്കും. പഞ്ചാബ് എഫ് സി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കേരള ബ്ലാസ്റ്റേഴ്സ് – പഞ്ചാബ് എഫ്സി മത്സരത്തിന്റെ ലൈനപ്പ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. സീസണിലെ ആദ്യ മത്സരം ആയതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ മത്സരത്തെ നോക്കി കാണുന്നത്. കഴിഞ്ഞ സീസണിലെ പാതി മത്സരങ്ങൾ പരിക്ക് മൂലം നഷ്ടമായ

പഞ്ചാബിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് സ്റ്റാർട്ടിങ് ലൈനപ്പ്, ക്യാപ്റ്റൻ അഡ്രിയാൻ ലൂണ കളിക്കില്ല Read More »