കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രെസ് കോൺഫറൻസ് ഇന്ന്, പഞ്ചാബിനെതിരായ മത്സര വിവരങ്ങൾ
ഇന്ന് (സെപ്റ്റംബർ 13) ഇന്ത്യൻ സൂപ്പർ ലീഗിന്റെ 11-ാം പതിപ്പിന് കിക്കോഫ് ആവുകയാണ്. സെപ്റ്റംബർ 15-നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. ഞായറാഴ്ച കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. സാധാരണ എല്ലാ മാച്ച്ഡേക്കും ഒന്നോ രണ്ടോ ദിവസങ്ങൾക്ക് മുൻപായി പരിശീലകനും പ്രധാന കളിക്കാരും മാധ്യമങ്ങളെ കാണുന്നത് ഒരു പതിവാണ്. ഇത്തവണയും കേരള ബ്ലാസ്റ്റേഴ്സ് ആ പതിവ് തെറ്റിക്കുന്നില്ല. ഈ സീസണിലെ ആദ്യ മത്സരത്തിന്റെ മുന്നോടിയായി ഉള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രസ് കോൺഫറൻസ് ഇന്ന് […]
കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രെസ് കോൺഫറൻസ് ഇന്ന്, പഞ്ചാബിനെതിരായ മത്സര വിവരങ്ങൾ Read More »