ഐഎസ്എൽ 2024/25 സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് ഹോം കിറ്റ് പുറത്തായി
ഐഎസ്എൽ 2024-2025 സീസണിലേക്ക് പുതിയ ജേഴ്സി അനാവരണം ചെയ്യാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. പുതിയ പ്രൊമോ ഷൂട്ടിൽ, ഐഎസ്എൽ 11-ാം പതിപ്പിലേക്കുള്ള ജേഴ്സി ധരിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ലെങ്കിലും, ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജേഴ്സി ലീക്ക് ആയിരിക്കുകയാണ്. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലും, സ്റ്റേഡിയത്തിന് പുറത്തും ആയിയാണ് ഇന്ന് പ്രൊമോ ഷൂട്ട് നടന്നത്. ഈ വേളയിലാണ് പുതിയ ജേഴ്സിയുടെ ചിത്രങ്ങൾ ലീക്ക് ആയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് […]
ഐഎസ്എൽ 2024/25 സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് ഹോം കിറ്റ് പുറത്തായി Read More »